Chapter Title : ലൈഫ് ഓഫ് രാഹുൽ 9 [പുഴു]
ഉള്ളൂ...*
"ചെറുതായിട്ട് വിശക്കുന്നുണ്ട്.. "
*എങ്കിൽ ഓൺലൈനിൽ ഓർഡർ ചെയ്യാം, ഞാൻ ഒന്നും ഉണ്ടാക്കിയില്ല..ഞാൻ ചെയ്ത് തരാം എൻ്റെ പെണ്ണിന്..*
സേതു ചിരിച്ചുകൊണ്ട് അവളുടെ ഫോൺ എടുത്ത് ഫുട് ഓർഡർ ചെയ്തു...
*ഹൊ നിനക്ക് നല്ല കനം ഉണ്ടട്ടോ പെണ്ണേ..ഒന്ന് എണീറ്റെ , ഞാൻ ഇത്തിരി വെള്ളം കുടിക്കട്ടെ...*
രാഹുൽ എണീറ്റ് മാറിയപ്പോൾ ആണ് സേതു അവൻ ഇട്ടിരിക്കുന്ന പാൻ്റി ശ്രദ്ധിച്ചത്.. രാവിലെ നിമിഷ അവനെ കൊണ്ട് ഇടീപ്പിച്ചത്.
*അയ്യടി മോളെ അവിടെ നിന്നെ ... നോക്കട്ടെ ,ഇതാരുടെ പാൻ്റിയാ ഇട്ടിരിക്കുന്നത്..*
രാഹുൽ നാണം കൊണ്ടും അവൾ കണ്ടുപിടിച്ചല്ലോ എന്നുള്ള അപമാനം കൊണ്ടും അവൻ പാൻ്റ് വലിച്ച് കയറ്റി പൊത്തി പിടിച്ചു...
*പിന്നെ നീ ഇപ്പൊ മറച്ച് പിടിച്ചാൽ ഞാൻ നിന്നെ വെറുതെ വിടും എന്നാണോ നീ ഓർക്കുന്നെ, നീ പോയി ആ വെള്ളം എടുത്തുകൊണ്ട് വാ ഇങ്ങോട്ട്..*
രാഹുൽ ടേബിളിൽ ഇരുന്ന ജഗ് എടുത്ത് മടിച്ച് മടിച്ച് അവളുടെ മുൻപിലേക്ക് വന്ന് നിന്നു ...
സേതു അത് വാങ്ങി കുടിച്ചുകൊണ്ട് പറഞ്ഞു..
*ഡ്രസ് ഒക്കെ അങ്ങ് ഊരു എൻ്റെ രാഹുലെ കാണട്ടെ ഞാൻ എൻ്റെ പെണ്ണിനെ...*
രാഹുൽ അവൾക്ക് മുൻപിൽ കീഴ്പ്പെടുന്ന മനോഭാവത്തോടെ അവളുടെ മുൻപിൽ നിന്ന് ഷർട്ടിൻ്റെ ബട്ടൻസ് ഓരോന്നായി അഴിച്ചു. എന്നിട്ട് ഷർട്ട് ഊരി അവിടെ മാറ്റി വെച്ചു...എന്നിട്ട് അവൻ അവളെ തന്നെ നോക്കി നിന്നു.
*പാൻ്റ് ഊരാൻ ഇനി നിൻ്റെ വേറെ ആരെങ്കിലും വരുമോ ..? ..*
രാഹുൽ മടിച്ച് മടിച്ച് അവൻ്റെ പാൻ്റും ഊരി മാറ്റി അവളുടെ മുൻപിൽ അവളുടെ
💬 Comments
View all comments