0%

Chapter Title : ലൈഫ് ഓഫ് രാഹുൽ 9 [പുഴു]

Author : Kambikathakal Read All Parts 8.1K

കാലിൽ നോക്കി ഇരുന്ന് പോയി. അന്നേരം അവള് എന്നെ തൂക്കി..."
*തൂക്കിയല്ലോ നാഥാ.. ഹ ഹ ഹ...അപ്പോ അന്ന് തൊട്ട് തുടങ്ങിയതാണ് അല്ലേ...*

"അതേ അവളുടെ വീട്ടിൽ പോയി, അന്ന് അവള് എന്നിലെ മോഹങ്ങൾ എല്ലാം ചോർത്തി എടുത്ത് സേതു..ചോർത്തി എടുത്തു.. പിന്നെ പിന്നെ ഞങൾ നല്ല കംഫർട്ട് ആയി, ഇപ്പൊ നിന്നോട് പറയുന്ന പോലെ.. നീ പെരുമാറുന്ന പോലെ ഒക്കെ അവള് എന്നെ ചെയ്യും, ഹൊ എൻ്റെ സേതു ഞാൻ സ്വർഗം കാണും..."

*ഓ അപ്പോ നമ്മൾ ചെയ്യുന്നത് ഒന്നും കൊള്ളില്ല അല്ലേ..*

"അയ്യോ എൻ്റെ സേതു അങ്ങനെ പറയല്ലേ .. "
*നിക്ക് നിക്ക് , അവളുടെ വീട്ടിൽ പോയി എന്ന് പറയുമ്പോ ?. എന്ന് എപ്പോ പോയി.*

അത് ഒരു ദിവസം ഉച്ച കഴിഞ്ഞ് പോയി.. എന്ന് നിൻ്റെ ഫോൺ കൊണ്ടുവന്ന് തരാൻ വേണ്ടി വന്നില്ലേ അന്ന്. പിന്നെ .. പിന്നെ....

*പിന്നെ എന്നാ പറയ്.. കേൾക്കട്ടെ..*
"പിന്നെ ഇച്ചായൻ ഇവിടെ വന്ന അന്ന്.."
*ഓഹോ അപ്പോ രണ്ടും കൂടി അവിടെ അർമാധിക്കുക ആയിരുന്നല്ലേ.... *
"അത് പിന്നെ സേതു അവള് വിളിച്ചപ്പോ... "

*ആ മതി മതി ഉരുളണ്ട,, അവിടെ ചെന്നിട്ട് എന്താ ചെയ്യാറ്.....*

അപ്പോഴേക്കും സേതുവിൻ്റെ ഫോൺ റിംഗ് ചെയ്തു,
*ഹലോ.. അതേലോ.. ആ അതേ അവിടുന്ന് റൈറ്റ് തിരിഞ്ഞ് വരുമ്പോൾ മൂന്നാമത്തെ വീട്..*

*ഫുഡ് കൊണ്ട് വരുന്ന ആളാ ഇപ്പൊ വരും,  ഹാ നീ ബാക്കി പറ...*
"അല്ലാ സേതു ഡ്രസ് ഇടണ്ടേ  പുള്ളി വരുമ്പോഴേക്കും.."
*അതൊക്കെ ഇടാം

💬 Comments

View all comments