Chapter Title : ലൈഫ് ഓഫ് രാഹുൽ 9 [പുഴു]
നീ പറയുന്ന പോലെ , നീ എന്ത് പറഞ്ഞാലും ഞാൻ അത് അക്ഷരം പ്രതി അനുസരിച്ചിരിക്കും ഉറപ്പ്..."
സേതു അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു
*വാടി പെണ്ണേ ,, വല്ലതും കഴിക്കാം...*
സേതു അവൻ്റെ കൈയിൽ പിടിച്ച് അകത്തേക്ക് കൊണ്ടുപോയി..സേതു അവനെ പിടിച്ച് കസേരയിൽ ഇരുത്തി അവന് വിളമ്പി കൊടുത്തു....രണ്ട് പേരും ഭക്ഷണം ഒക്കെ കഴിച്ച് എഴുന്നേറ്റു, രണ്ട് പേരും കൂടി പാത്രം ഒക്കെ കഴുകി വെച്ചു..എന്നിട്ട്
സേതു അവൻ്റെ നേരെ നോക്കി ചിരിച്ചുകൊണ്ട്
*നമുക്ക് റൂമിൽ പോയാലോടി പെണ്ണേ.. അതോ ഹാളിൽ മതിയോ, ബാക്കി കഥ പറയണ്ടേ...നിനക്ക് എവിടെയാ ഇഷ്ടം..*
"നമുക്ക് റൂമിൽ പോകാം,അതാ നല്ലത്..പക്ഷെ ഞാൻ കുളിച്ചില്ലല്ലോ സേതു.."
*എൻ്റെ രാഹുലേ ഞാനും കുളിച്ചിട്ടില്ല ഇത് വരെ...വാ ഇങ്ങോട്ട് കുളി ഒക്കെ പിന്നെ ആവാം...* സേതു അവനെ പിടിച്ച് നടന്നു
അവളും കൂലിച്ചിട്ടില്ല എന്ന് പറഞ്ഞപ്പോൾ രാഹുലിൻ്റെ മുഖത്ത് ഒരു അമ്പരപ്പ് ഉണ്ടായി...ഇച്ചായനും ഇവളും ഇന്ന് എന്തെങ്കിലും നടന്നിട്ടുണ്ടോ എന്ന് അറിയാൻ അവൻ്റെ മനസ്സ് വെമ്പി..
'സേതു ഇന്ന് ഇച്ചായൻ വന്നിരുന്നോ..?"
റൂമിലേക്ക് കേറി വാതിൽ അടച്ചുകൊണ്ട് രാഹുൽ ചോദിച്ചു..
സേതു അവനെ നോക്കി ഒന്ന് ചിരിച്ചു, എന്നിട്ട് തൻ്റെ ടോപ് തലവഴി ഊരി മാറ്റി, എന്നിട്ട് തൻ്റെ മുടി ഒന്ന് കോതി ഒരു വശത്തേക്ക് ആക്കി കൊണ്ട്. അവൻ്റെ അടുത്തേക്ക് നടന്നു വന്നു, എന്നിട്ട് അവൻ്റെ കഴുത്തിൽ കൈ ചുറ്റി അവനെയും കൊണ്ട് കട്ടിലിലേക്ക് നടന്നു..
*, ഇച്ചായൻ വന്നാലും വന്നില്ലെങ്കിലും നിനക്ക് എന്താ.. നിൻ്റെ ആര അയാള്...നീയുമായി എന്തെങ്കിലും ബന്ധം ഉണ്ടോ..?*
💬 Comments
View all comments