0%

Chapter Title : ലൈഫ് ഓഫ് രാഹുൽ [പുഴു]

Author : Kambikathakal Read All Parts 3.1K

ചുരുട്ടി അവർ അവളെ ഒന്ന് മിനുക്കി എടുത്തു. കാലിലെയും കൈകളിലും നഖങ്ങൾ വെട്ടി റോസ് നിറത്തിൽ ഉള്ള നെയിൽ പോളിഷ് ഒക്കെ ഇട്ട് കൊടുത്തു. ഫേഷ്യൽ ചെയ്യുന്ന സമയത്ത് നിമിഷ പറഞ്ഞു. *അതെ മറ്റെ പാല് കുടിച്ചാലും സൗന്ദര്യം വെക്കും കേട്ടോ. രാഹുലിനോട് ഒന്നു പറ കുറച്ച് കൂടുതൽ തരാൻ.*

*എൻ്റെ പൊന്നു ചേച്ചി എന്നെ ഒന്ന് വേർതെ വിട് ഞാൻ അറിയാതെ പറഞ്ഞു പോയതാ."

" ഉവ്വ് ഉവ്വ് അറിയാതെ പറഞ്ഞു. നീ അവനോട് ഒന്ന് പറഞ്ഞ് നോക്ക്"

*ദ്ദേ ചേച്ചി ഒന്ന് പോയെ *സേതു ചിരിച്ചുകൊണ്ട് അവളെ അടിക്കാൻ വരുന്ന പോലെ കാണിച്ച് കൊണ്ട് പറഞ്ഞു.

* ആ ഞാൻ ദ്ദേ പോകാൻ തുടങ്ങുവ നീ ഒന്ന് നോക്കിയേരെ ഇനി ഇപ്പൊ തിരക്ക് ഒന്നുമില്ലല്ലോ. എന്തേലും ഉണ്ടെങ്കിൽ എന്നെ വിളിച്ചാൽ മതി, താക്കോൽ നീ വെച്ചോ നാളെ ഞാൻ വന്ന് നിന്നെ പിക് ചെയ്തോളാം*

*അയ്യോ ഞാൻ ഒറ്റക്കോ, അയ്യോ എനിക്ക് പേടിയാ*

*പേടിക്കുക ഒന്നും വേണ്ട എന്ത് ഉണ്ടെങ്കിലും എന്നെ വിളിച്ചാൽ മതി. പിന്നെ രാഹുൽ നിന്നെ വിളിക്കാൻ വന്നോളും ഞാൻ അവനു മെസ്സേജ് അയച്ചിട്ടുണ്ട്.*

അപ്പോഴേക്കും നിമിക്ഷയുടെ ഫോൺ റിംഗ് ചെയ്തു

*ആ ഞാൻ ദ്ദേ ഇറങ്ങുന്നു.ആം നോക്കട്ടെ. ഹൊ ഇല്ല എടുക്കാം ദ്ദേ വേഗം വരാം.*

*സേതു ഞാൻ ഇറങ്ങുവാണെ,,, അയ്യോ നിൻ്റെ ഫോട്ടോ എടുത്തില്ലല്ലോ ദാ ഇവിടെ നിക്ക് നിൻ്റെ 2 ഫോട്ടോ എടുക്കാം* നിമിഷ അവളെ പിടിച്ച് നന്നായി അലങ്കരിച്ച മുറിയുടെ ഒരു ഭാഗത്ത് നിർത്തി.

*അയ്യോ

💬 Comments

View all comments