0%

Chapter Title : ലൈഫ് ഓഫ് രാഹുൽ [പുഴു]

Author : Kambikathakal Read All Parts 3.1K

പുതപ്പ് എടുത്ത് മൂടി കണ്ണുകൾ അടച്ചു. സേതു എണീറ്റ് ബത്രൂമിലേക്ക് നടന്നു. ബാത്റൂമിലെ കണ്ണാടിയിൽ നോക്കി തൻ്റെ മുലയിൽ പറ്റിയ പാൽ തുടച്ച് കളയാൻ നോക്കവെ അവളുടെ മനസ്സിലേക്ക് രാവിലെ നിമിഷ ചേച്ചി പറഞ്ഞത് ഓടി വന്നു. ** നല്ല പാല് കുടിച്ചാൽ മതി. രാഹുലിനോട് പറ തരാൻ**

ഒരു നിമിഷം അവൾ ആലോചിച്ചു ** ഒന്ന് രുചിച്ച് നോക്കിയാലോ**

സേതു തൻ്റെ വിരൽ കൊണ്ട് തോണ്ടി എടുത്തു. **അയ്യേ താൻ എന്തൊക്കെയാ ഈ കാണിക്കുന്നത് **പെട്ടന്ന് അവൾ സ്വോബോധത്തിലേക്ക് വന്നു. സേതു പെട്ടന്ന് തന്നെ അത് കഴുകി കളഞ്ഞു.താഴെ അരക്കെട്ടിലേക്ക് അവൾ ഒന്ന് നോക്കി. തൻ്റെ കൈ കൊണ്ട് അവിടെ ഒന്ന് അമർത്തി ഞെക്കി. ഉവ്വ് പതിയെ ഒലിച്ചു തുടങ്ങിയിട്ടുണ്ട്.പക്ഷേ എന്ത് ചെയ്യാനാ നിനക്ക് യോഗമില്ല ഇന്ന്.ആരോടെന്നില്ലാതെ പറഞ്ഞുകൊണ്ട് സേതു തിരികെ റൂമിൽ പോയി കിടന്നു.

*ഏട്ടാ .. രാഹുലേട്ടാ....ഇത് എന്ത് ഉറക്കം ആണ്... നേരം വെളുത്തിട്ട് ഇത് എത്ര നേരമായി എന്നറിയോ എണീക്ക്. ഞാൻ ദേ പോകുവാ.നിമിഷ ചേച്ചി ഇപ്പോ വരും.*

രാവിലെ തന്നെ സേതുവിൻ്റെ വിളി കേട്ടാണ് രാഹുൽ എണീക്കുന്നത്.*ദേ ചായ ഞാൻ എടുത്ത് വച്ചിട്ടുണ്ട് എടുത്ത് കഴിക്കണേ ഞാൻ പോകുവ.*

സേതു അവന് ഒരു ഉമ്മയും നല്ക്കി അവിടെ നിന്നും ഇറങ്ങി. പുറത്ത് പതിവ് പോലെ നിമിഷ വന്ന് നിൽപ്പുണ്ടായിരുന്നു. വണ്ടിയിൽ കയറി പോകവേ നിമിഷ ഷോപ്പിലെ കര്യങ്ങൾ ഒക്കെ ചോദിച്ചു കൊണ്ടിരുന്നു.

*പിന്നെ ഇന്നലെ എങ്ങനെ ഉണ്ടായിരുന്നു സേതു. ശരീരം പുഷ്ടിപെടുത്താൻ ചെക്കൻ നിനക്ക് പാല് കുടിക്കാൻ തന്നോ.ഹ ഹ

💬 Comments

View all comments