0%

Chapter Title : ലൈഫ് ഓഫ് രാഹുൽ [പുഴു]

Author : Kambikathakal Read All Parts 850

ഷോപ്പിൻ്റെ മുൻപിൽ ഒരു ഫോർച്യുണർ വന്ന് നിന്നു. അതിൽ നിന്നും ഒരു 35 വയസ്സ് തോന്നിക്കുന്ന ഒരാൾ ഇറങ്ങി ഷോപ്പിലേക്ക് കയറി. വെള്ള ഷർട്ടും കറുത്ത കൂളിംഗ് ഗ്ലാസ്സും വെച്ച് അതി സുന്ദരൻ. ഒറ്റ നോട്ടത്തിൽ തന്നെ അറിയാം നല്ല മുന്തിയ ഇനം ആൾ ആണെന്ന്. അയാളുടെ കൈയിൽ കിടക്കുന്ന വാച്ചും ഐഫോണും ഷൂ എല്ലാം അത് വിളിച്ച് ഓതുന്നതായിരുന്നു. അയാൾ അകത്തേക്ക് കയറിയപ്പോൾ വിലകൂടിയ പെർഫ്യൂമിൻ്റെ ഗന്ധം അവിടെ നിറഞ്ഞു. നല്ല ഒത്ത ശരീരം നല്ല പൊക്കവും നന്നായി ജിമ്മിൽ ഒക്കെ പോയി ഉരുട്ടി കൂട്ടിയ മസിലും എല്ലാം കൂടി നോക്കുമ്പോൾ ഒരു ആജാനബാഹു.

അയാൾ അകത്തേക്ക് കയറിയപ്പോൾ നിമിഷ എണീറ്റ് അയാളെ സ്വാഗതം ചെയ്തു.അത് കണ്ട് സേതുവും എണീറ്റു

*ഹാ ഇതാര്. ഇതെന്താ ഒരു മുന്നറിയിപ്പും കൂടാതെ വന്നത്.വായോ ഇരിക്ക്.*

നിമിഷ അവളുടെ കസേര ഒഴിഞ്ഞു കൊടുത്തു.

*സേതു ഇത് അലക്സ് ഇച്ചായൻ .. നമ്മുടെ ഷോപ്പിൽ ഇൻവെസ്റ്റ്മെൻ്റ് ഇട്ടെക്കുന്ന ഓരാൾ ആണ്. രാജീവ് (രാജീവ് നിമിഷയുടെ ഭർത്താവ് ആണ്) ഏട്ടൻ്റെ കൂട്ടുകാരൻ ആണ്. ദുബായിൽ തന്നെ ആണ്. പക്ഷേ നാട്ടിൽ തന്നെ കാണും എന്ന് മാത്രം. നമ്മൾ ചുമ്മാ കവലയ്ക്ക് പോയിട്ട് വരുന്ന പോലെയാ ഇച്ചായന് ദുബായ്.. ഹ ഹ ഹ...

ആ പിന്നെ ഇച്ചായ ഇതാണ് നമ്മുടെ സേതു , സേതു ലക്ഷ്മി. ഞാൻ പറഞ്ഞിട്ടില്ലേ.*

അലക്സ് എണീറ്റ് സേതുവിന് കൈ കൊടുത്തു.

*ഹലോ സുഗായിട്ട് ഇരിക്കുന്നോ.നിമിഷ പറഞ്ഞിരുന്നു. ഇപ്പോഴാ നേരിൽ കാണാൻ പറ്റിയത്.*

സേതു തിരിച്ച് ഒരു ഹലോ മാത്രം കൊടുത്തു.പ്രത്യേകിച്ച് ഒന്നും പറയാതെ ഒന്ന് ചിരിച്ച് മാത്രം നിന്നു.

*ഇന്ന് എങ്ങനെ ഉണ്ട് കസ്റ്റമർ ഒക്കെ ഉണ്ടോ?*

"ആ ഉണ്ട് ഇച്ചായാ. ഇപ്പൊ നിലവിൽ 2 പേര് ഉണ്ട്. "

*നിമിഷ ഒന്ന് അകത്തേക്ക് വന്നേ ഒരു കാര്യം ഡിസ്കസ് ചെയ്യാൻ ഉണ്ട്. സേതു ഇവിടെ നോക്കികോണെ.ഷോപ്പിൻ്റെ കുറച്ച് കാര്യങ്ങൽ സംസാരിക്കാനും ഒക്കെ ആയിട്ട് വന്നതാ ഞാൻ . ഞങൾ അകത്ത് കാണും എന്തേലും ഉണ്ടെങ്കിൽ വിളിച്ചാൽ മതി.*

സേതു

💬 Comments

View all comments