Chapter Title : ലൈഫ് ഓഫ് രാഹുൽ [പുഴു]
തരാ. ഒരു 5 മിനിറ്റ്... "
അങ്ങനെ ആ ദിവസവും കടന്ന് പോയി.അവൻ്റെ ചോദ്യം അവളുടെ മനസ്സിനെ ആകെ തളർത്തിയിരുന്നു. അവനോട് എന്തുകൊണ്ടോ സത്യം പറയാൻ അവൾക്ക് തോന്നിയില്ല. അങ്ങനെ പറഞാൽ അവനു വിഷമം ആയാലോ എന്നായിരുന്നു അവളുടെ ചിന്ത...പക്ഷേ തൻ്റെ അവസ്ഥ കണ്ടാൽ മനസ്സിലാവാത്ത അവനോട് അവൾക്ക് ചെറിയ ദേഷ്യവും തോന്നി.വീടിന് മുറ്റത്ത് ഇറങ്ങി നിമിഷയുടെ വരവും നോക്കി ഇറിക്കുവായിരുന്ന് സേതു.നിമിഷയുടെ കാർ അടുത്ത് വന്ന് നിന്നപ്പോൾ ആണ് സേതു ചിന്തയിൽ നിന്നും ഉണർന്നത്.
*എന്താടോ രാവിലെ തന്നെ ഇത്ര ആലോചിക്കാൻ, എന്താ ഇത്ര കാര്യമായിട്ട് ചിന്തിക്കുന്നത്.?*
കാർ തുറന്ന് അകത്തേക്ക് കയറി കൊണ്ട് സേതു പറഞ്ഞു.
" ഏയ് അങ്ങനെ ഒന്നുമില്ല, ഞാൻ ചുമ്മാ വെറുതെ വീട്ടുകാര്യങ്ങൾ ആലോചിച്ച് നിന്ന് പോയതാണ്."
ഒരു കൃത്രിമ ചിരി അവളുടെ മുഖത്ത് മിന്നി മാഞ്ഞു..
*എന്താണ് മോളെ ഒരു ക്ഷീണം 2 ദിവസം രണ്ടുപേരും കൂടി തകർത്തു കളിച്ചോ?*
നിമിഷയുടെ പച്ചയായ ചോദ്യം കേട്ട് സെതുവിന് ചെറിയ ഒരു ചിരി പൊട്ടി.
*ഒന്ന് പോയെ ചേച്ചി. അങ്ങനെ ഒന്നുമില്ല.*
*ഓ പെണ്ണിൻ്റെ നാണം നോക്ക് , ചെറുക്കൻ എടുത്ത് കുടഞ്ഞ മട്ടുണ്ടല്ലോ?*
അത് കേട്ടപ്പോൾ ശെരിക്കും സേതുവിൻ്റെ മുഖം വാടി, അവളുടെ മുഖത്ത് ചെറിയ ദേഷ്യവും താൽപര്യമില്ലായ്മയും ഒക്കെ ഉരുണ്ട് കയറി..
*എന്താ സേതു കളി ഒന്നും നടന്നില്ല?... പിരിയഡ്സ് വല്ലതും ആണോ?*
"ഏയ് അങ്ങനെ ഒന്നുമില്ല ചേച്ചി. കളി ഒക്കെ നടന്നു."
*പിന്നെ എന്താ നിൻ്റെ മുഖം ഇങ്ങനെ ഇരിക്കുന്നത്?. വായിലേടുപ്പും വത്സനും ഒന്നും ഇപ്രാവശ്യവും
💬 Comments
View all comments