Chapter Title : ലൈഫ് ഓഫ് രാഹുൽ [പുഴു]
അവൾ രാഹുലിനെ വിളിച്ച് താൻ വീട്ടിലേക്ക് പോകുകയാണെന്നും അങ്ങോട്ട് വരാനും പറഞ്ഞു. അതിനു ശേഷം സേതു ഒരു കോൾ കൂടി ചെയ്തു...
*ഇചായ നിങ്ങൾക്ക് എന്തോ കൊടിയ ഭാഗ്യം ഉണ്ട്*
"എന്താടോ എന്താ ഇത്ര ഭാഗ്യം"
*ഹൊ.. നിങ്ങള് വിചാരിച്ച പോലെ അവളെ നിങ്ങൾക്ക് കിട്ടുമെന്ന് തോന്നുന്നു... *
"അതെന്താ ഇപ്പൊ പെട്ടന്ന് അങ്ങനെ ഒരു ടോക്.?"
*അത് ഞാൻ പറയാം ,ഞാൻ വൈകിട്ട് വിളിക്കാം വേറെ പണി ഒന്നും ഇല്ലല്ലോ ഇന്ന്*?
"ഇന്ന് ഇനി ഇപ്പൊ ഒന്നുമില്ല ഞാൻ ഒന്ന് കിടന്നു ഉറങ്ങാൻ പോകുകയ.. നീ എന്തായാലും വിളിക്ക്"
*ഓകെ സെറ്റ്. ഞാൻ വിളിക്കാം,അവസാനം എന്നെ മറക്കരുത് അത്രേ ഉള്ളൂ.. ഹ ഹ ഹ ഹ....*
(തുടരും)
💬 Comments
View all comments