Chapter Title : ലൈഫ് ഓഫ് രാഹുൽ [പുഴു]
വഴി ഒന്നും ഇല്ലെന്ന് ആരാ പറഞ്ഞത്*
"വേറെ എന്ത് വഴിയാ ചേച്ചീ.... എനിക്കറിയില്ല.."
സേതുവിൻ്റെ മുഖം വിഷമം കൊണ്ട് വാടി
*സേതു ഞാൻ ഇനി പറയുന്ന കാര്യം നീ വേറെ ഒരു രീതിയിൽ എടുക്കരുത്.
ഇതിന് ഒരു പോം വഴി എന്ന് വെച്ചാൽ നീ വേറെ ആരെ എങ്കിലും കണ്ട് പിടിക്കുക അത്ര തന്നെ....*
"ചേച്ചി..... എന്താ ഈ പറയണേ..."
*സേതു ഞാൻ പറഞ്ഞത് അവനെ ഉപേക്ഷിക്കാൻ ഒന്നുമല്ല... നിനക്ക് നിൻ്റെ ആഗ്രഹങ്ങൾ സാധിക്കാം അത്രേ ഉള്ളൂ...അല്ലാതെ വേറെ ഒന്നുമല്ല..*
"ചേച്ചി ചേച്ചിക്ക് ഇത് എങ്ങനെ പറയാൻ തോന്നി.. ഒന്നുല്ലെങ്കിലും രാഹുൽ ചേച്ചിയുടെ അടുത്ത കൂട്ടുകാരൻ അല്ലേ.... ചേച്ചിക്ക് ഇങ്ങനെ ഒരു അവസ്ഥ വന്നാൽ ചേച്ചി ഇങ്ങനെ ചിന്തിക്കുമോ?"
*സേതു ഞാൻ പറഞ്ഞില്ലേ എനിക്ക് മനസ്സിലാകും എന്ന്... പിന്നെ നീ ചോദിച്ചില്ലേ എനിക്ക് ഇങ്ങനെ ഒക്കെ ചിന്തിക്കാൻ പറ്റുമോ എന്ന് ഞാൻ ഇതൊക്കെ പണ്ടേ ചിന്തിച്ചതാണ്..അതുകൊണ്ടാണ് ഞാൻ ഇപ്പൊ ഇങ്ങനെ ഹാപ്പി ആയി ഇരിക്കുന്നതും.. *
"ചേച്ചി ......ചേച്ചി എന്തൊക്കെയാ ഈ പറയുന്നത്?"
*നിന്നോട് ഇനി ഇപ്പൊ ഒന്നും മറച്ച് വെക്കേണ്ടത് ഇല്ല എന്ന് എനിക്ക് തോന്നുന്നു..അതുകൊണ്ട് പറയുവാ.. ഞാനും അലെക്സും തമ്മിൽ വെറും പാർട്ണർ മാത്രമല്ല .. കിടപ്പറയിലെ എൻ്റെ ഇഷ്ടങ്ങൾ സാധിച്ച് തരുന്ന എൻ്റെ കാമുകൻ കൂടി ആണ്....*
"ചേച്ചി എന്തൊക്കെയാ ഇത്. എങ്ങനെ ഇങ്ങനെ ഒക്കെ സാധിക്കുന്നു."
*ഇതൊക്കെ നിനക്ക് പിന്നെ മനസ്സിലാകും. നിനക്ക് താൽപര്യം ഉണ്ടെങ്കിൽ പറ. ഞാൻ അച്ചായനോട് സംസാരിക്കാം..*
"ചേച്ചി .. ദ്ദേ എന്നെക്കൊണ്ട് ഒന്നും പറയിപ്പിക്കരുത്"
*നിനക്ക്
💬 Comments
View all comments