0%

Chapter Title : ലൈഫ് ഓഫ് രാഹുൽ [പുഴു]

Author : Kambikathakal Read All Parts 3.2K

പേരും പറഞ്ഞോ?"

*മ്ം...... നിൻ്റെ പേര് തന്നെ. നീ കാരണം ഇപ്പൊ എനിക്ക് നിലത്ത് നിൽക്കാൻ നേരമില്ല. നീ വേണമെങ്കിൽ പറ ഞാൻ സെറ്റ് ആക്കി തരാം.അല്ല സെറ്റ് ആക്കാൻ ഒന്നുമില്ല നീ ഒന്ന് മൂളിയാൽ മതി..*

"എൻ്റെ ചേച്ചി .. ചേച്ചി എന്തൊക്കെ വേണേലും ചെയ്ത് നടന്നോ.. എനിക്ക് രാഹുലിനെ വഞ്ചിക്കാൻ പറ്റത്തില്ല..."

*ഓകെ നിൻ്റെ ഇഷ്ടം.ഞാൻ നിർബന്ധിക്കുന്നില്ല..ഒരേ ഒരു തവണ നല്ലൊരു കളി കിട്ടുന്നത് വരെയേ നിൻ്റെ ഈ പട്ടിഷോ ഒക്കെ ഉണ്ടാകുവോളു...*

അവർ സംസാരിച്ച് ഇരിക്കുമ്പോൾ പെട്ടന്ന് ഒരു കസ്റ്റമർ വന്നു..

"ചേച്ചി ഇത് ഞാൻ നോക്കിക്കോളാം"

സേതു നിമിഷയോട് പറഞ്ഞിട്ട് അകത്തേക്ക് പോയി. തൊട്ട് പുറകെ രാഹുലും അങ്ങോട്ട് വന്നു.

*ഹലോ ഇതാരാ ഇത് സർ എന്താ ഇങ്ങോട്ട് ഒക്കെ...*

"ഇന്ന് സേതു ഇറങ്ങിയപ്പോൾ അവളുടെ ഫോൺ അവിടെ വെച്ച് മറന്നു. ഞാൻ ഓഫീസിൽ ഒന്ന് പോയതാ അപ്പോ അത് ഇവിടെ എൽപ്പിക്കാം എന്ന് വെച്ചു . അവൾ എവിടെ?"

*ഓ കാണാണ്ട് ഇരിക്കാപൊറുതി ഇല്ലെ?.. അവൾ അകത്തേക്ക് പോയതാ..*

രാഹുൽ അവിടെ ഇട്ടിരുന്ന സോഫയിൽ ഇരുന്നു.. നിമിഷ അവൻ്റെ അടുത്തേക്ക് വന്ന് അവൻ്റെ അരികിൽ ഇരുന്നിട്ട് ചോദിച്ചു...

*എന്തൊക്കെ ഉണ്ട് വിശേഷം .. *

"കുഴപ്പം ഒന്നും ഇല്ലെടി അങ്ങനെ പോണു..."

*ഉറപ്പാണോ?*

"അതെ ....എന്താ അങ്ങനെ ഒരു ചോദ്യം?.."

*ഏയ് ഒന്നുമില്ലേ .. അപ്പോ നീ എൻ്റെ അടുത്ത് നുണ പറയാനും തുടങ്ങി ഓകെ ആയിക്കോട്ടെ.*

"നീ എന്താ ഈ പറയുന്നത് ഞാൻ എന്ത് ചെയ്തു..?'

*സേതു എന്നോട്

💬 Comments

View all comments