Chapter Title : ലൈഫ് ഓഫ് വൈഫ് [Humble man]
ഭയക്കുന്ന സ്ഥലത്ത് ഒരു കാർ വിജനമായി നിർത്തിയിട്ടിരിക്കുന്നു. അവിടെ കാറിന് വെളിയിൽ കുറച്ചു മാറി ഒരാൾ ദൂരേക്ക് നോക്കി നിൽക്കുന്നു.
അപ്പോൾ കാറിനകത്തു വിയർത്തു കുളിച്ചു മാധുരി. അവളുടെ ഡ്രസ്സ് എടുത്തിടുന്നു. കൂടെ ഒരു 48 വയസ് തോന്നിപ്പിക്കുന്ന ഒരാൾ പാന്റിന്റെ ബെൽറ്റ് ഇടുന്നു. അവൾ ഡ്രസ്സ് ഇട്ട് കഴിഞ്ഞതും അയാൾ അയാളുടെ ഷർട്ടിന്റെ ബട്ടൺ ഇട്ടു.
"ഇതാ നിങ്ങൾ ചോദിച്ച ഫയൽ"
അവൾ കയ്യിലുണ്ടായിരുന്ന ഫയൽ അയാളുടെ നേരെ നീട്ടി.
അയാൾ അത് തുറന്ന് പരിശോധിച്ചു.
"എന്താ അവളുടെ പേര്"
അയാൾ ചോദിച്ചു.
"മഹിമ"
മാധുരി മറുപടി പറഞ്ഞു.
അത് കേട്ടതും അയാൾ ഉറക്കെ ചിരിക്കാൻ തുടങ്ങി.
മാധുരിയും കൂടെ ചിരിച്ചു.
അവന് അവളുടെ ചുണ്ടിൽ കിസ്സ് ചെയ്തുക്കൊണ്ട് വണ്ടിയുടെ ഹോൺ അടിച്ചു.
അത് കേട്ടതും അകലെ നിന്ന ആൾ ഓടി വണ്ടിയിലേക്ക് കയറി. സ്റ്റാർട്ട് ചെയ്ത് പോയി.
💬 Comments
View all comments