0%

Chapter Title : ലൈഫ് ഓഫ് വൈഫ്‌ [Humble man]

Author : kkstories Read All Parts 637

ബെൽറ്റ്‌ ഇടുന്നു. അവൾ ഡ്രസ്സ്‌ ഇട്ട് കഴിഞ്ഞതും അയാൾ അയാളുടെ ഷർട്ടിന്റെ ബട്ടൺ ഇട്ടു.

"ഇതാ നിങ്ങൾ ചോദിച്ച ഫയൽ"

അവൾ കയ്യിലുണ്ടായിരുന്ന ഫയൽ അയാളുടെ നേരെ നീട്ടി.

അയാൾ അത് തുറന്ന് പരിശോധിച്ചു.

"എന്താ അവളുടെ പേര്"

അയാൾ ചോദിച്ചു.

"മഹിമ"

മാധുരി മറുപടി പറഞ്ഞു.

അത് കേട്ടതും അയാൾ ഉറക്കെ ചിരിക്കാൻ തുടങ്ങി.

മാധുരിയും കൂടെ ചിരിച്ചു.

അവന് അവളുടെ ചുണ്ടിൽ കിസ്സ് ചെയ്തുക്കൊണ്ട് വണ്ടിയുടെ ഹോൺ അടിച്ചു.

അത് കേട്ടതും അകലെ നിന്ന ആൾ ഓടി വണ്ടിയിലേക്ക് കയറി. സ്റ്റാർട്ട്‌ ചെയ്ത് പോയി.

💬 Comments

View all comments