Chapter Title : ലൈഫ് ഓഫ് വിഷ്ണു [Robert longdon]
നിന്നും അളിഞ്ഞ ചിരി ചിരിച്ചുകൊണ്ട് അവൻ കയ്യും കാലും നിവർത്തി എഴുന്നേറ്റു.എന്നിട്ട് രാവിലെ കിട്ടിയ ചവിട്ടിൻ്റെയും ഉറക്കം കളഞ്ഞ വിഷമത്തിലും കിടന്ന് തുള്ളാൻ തുടങ്ങി.
കാശി:എന്താടാ മൈരെ രാവിലെ തന്നെ .നിനക്ക് പ്രാന്തായാ..
അപ്പോ തന്നെ കിട്ടി അമ്മൻ്റെ കയ്യിൽ നിന്നും നല്ലോരണ്ണം.
അമ്മ:തെറി പറയുന്നോടാ.. കഴുതേ.
കാശി: ഹ..രാവിലെ തന്നെ ചവിട്ടു കിട്ടിയപ്പോൾ ഞാൻ കരുതി തന്തപ്പടി പൊക്കിയതാണെന്ന്..
ഞാൻ: അത് പറഞ്ഞപ്പോഴാ ഓർത്തെ ഇവിടെ ഒരു കുരിപ്പ് ഉണ്ടായിരുന്നല്ലോ..കുട്ടു എവിടമ്മ.
അമ്മ: ഇന്ന് നേർത്തെ തന്നെ എഴുന്നേറ്റു.പിന്നെ അച്ഛൻ വന്നപ്പോൾ അച്ഛൻ്റെ ഒപ്പം കൂടി എന്തൊക്കെയോ കാട്ടിണ്ട്.
കാശി:അളിയൻ വന്നാ...
ഞാൻ:ഹിറ്റ്ലർ വന്നോ ചോദിക്കടാ..
അമ്മ: ദെ വിഷ്ണു നിൻ്റെ കളി കൂടുണ്ട്..
കാശി:പോടാ..അളിയൻ പാവാട..വീട്ടിൽ ഇരിക്കുന്ന അവതാരത്തെ വെച്ച് നോക്കുമ്പോ അളിയനെയൊക്കെ പൂവിട്ട് പൂജിക്കണം.
ഞാൻ:അളിയൻ പാവാടയൊ😅..
കാശി:പാവാട അല്ല പൊട്ടാ.പാവം ആട
ഞാൻ:ഇത് ഹിറ്റ്ലർ ആണേൽ അത് മുസോളിനി ആണ്..എല്ലാം കൂടി നമ്മുടെ കുടുംബത്തിൽ തന്നെ വന്ന് അടിഞ്ഞിട്ടുണ്ടെല്ലോ എന്നോർക്കുമ്പോൾ ആണ് ഒരു സങ്കടം.
കാശി:അതൊന്നും ഇപ്പൊ പറഞ്ഞിട്ട് കാര്യം ഇല്ലട ..കാരണവന്മാർ ചെയ്ത് കൂട്ടിയതല്ലേ ഓരോ മാരണങ്ങൾ ആയി വന്നിണ്ടായത്.
അമ്മ:രാവിലെ അമ്മ വിളിച്ചിരുന്നു.
കാശി:എന്തിന് തിരികെ വിളിക്കണ്ട വരില്ല പറഞ്ഞൂടായിരുന്നോ..
ഞാൻ:എന്തിന്...ഇറങ്ങി പോടാ പുല്ലേ.നി ഒറ്റ ഒരുത്തൻ കാരണം ആണ് എന്നെ ഒരാൾക്കും വിലയില്ലാത്തെ.
കാശി:എൻ്റെ പുന്നാര മരുമകനെ..നി തന്നെ എന്നോട് ഇതൊക്കെ പറയണം ടാ..
അമ്മ:ഡാ..രണ്ടും കൂടി വള വളാന്ന് പറയാതെ ഫ്രഷ് ആയി ചുവട്ടിലേക്ക് വാ..വിച്ചു നിന്നോട് അച്ഛൻ ഒന്ന് കാണാൻ പറഞ്ഞു.
എന്നും പറഞ്ഞ്
💬 Comments
View all comments