Chapter Title : ലജ്ജ 2 [മാളു]
കൊതിയനാ"
ശാന്തിയെ കൊഞ്ചിച്ച് പിച്ചി വാമിക പറഞ്ഞു
" പുണ്യം ചെയ്തവൾ.."
പതുക്കെ ഇടറിയ ശബ്ദത്തോടെ ശാന്തി മൊഴിഞ്ഞു....
"ന്താ...ന്താ ടീ പറഞ്ഞേ..?"
ശാന്തിയുടെ കൈയിൽ തഴുകി വാമിക ചോദിച്ചു....
ഒരു ഏങ്ങലടിയായിരുന്നു... അതിന്റെ മറുപടി, ശാന്തിയുടെ...
തുടരും
💬 Comments
View all comments