അല്ല അത് അവിടെ നിക്കട്ടെ.. വയസ്സിനു ഇളയതായ നിന്നെ സോറി സിസ്റ്ററിനെ നീ എന്ന് വിളിക്കുന്നത് കൊണ്ട് എന്തെങ്കിലും ഉണ്ടോ... ഞാൻ പറഞ്ഞതും കമന്റ് ഇട്ടതും തിരിച്ചെടുത്തിരിക്കുന്നു.. 🖐️
അയ്യോ.. ഞാൻ വെറുതെ പറഞ്ഞതാ.. കാര്യായി എടുക്കണ്ട..സോറി
Its ഓക്കേ.. 🙂
മൂത്തതെന്ന് ഉദ്ദേശിച്ചത് 30 age വരെയുള്ള ചേച്ചിമ്മാരെയും ചേട്ടൻമ്മാരെയും ആണ്..
പ്രായത്തിൽ മൂത്തവരെ നീ എന്ന് വിളിക്കുന്ന നാട് ! ആദ്യായാ കേൾക്കുന്നത് അങ്ങനെ ഒരു നാടിനെപ്പറ്റി...