0%

Chapter Title : ലക്കി ഡോണർ 3 [Danmee]

Author : danmee Read All Parts 945

ഉമ്മ അവിടെ ഒന്നും ഇല്ലായിരുന്നു. ഞാൻ വീണ്ടും അവളെ എന്നിലേക്ക് ചേർത്തു പിടിച്ചു.

" ദേ  മനുഷ്യ വീട്"

" നിനക്ക് നിന്നു എന്ത് പറ്റി രാവിലെ തൊട്ടേ  ഒരു  മസിലുപിടിത്തം "

" എന്നെ കൊണ്ടെന്നും പറയിക്കണ്ട......... ഞാൻ ഇനി ആളുകളുടെ മുഖത്തു ഇങ്ങനെ നോക്കും "

" നെ എന്തക്കയ ഈ പറയുന്നത് "

" പിന്നെ രണ്ട് വർഷം കൂടുമ്പോൾ ഓരോ കുട്ടിയെ ജെനിപ്പിക്കുമ്പോൾ ആളുകൾ എന്നെ കളിയാക്കുകയാ "

" അതിനിപ്പം എന്തുണ്ടായി "

" കുന്തം എനിക്ക് വീണ്ടും വയറ്റിലായി അത്‌ തന്നെ...... കഴിഞ്ഞ തവണ ഞാൻ പറഞ്ഞതാ  നിർത്താം എന്ന് "

"  നീ ഒന്നും ചുമ ഇരി നമുക്ക് ഹോസ്പിറ്റലിൽ പോകാം എന്നിട്ട് ഉറപ്പിക്കാം "

" എന്ത് ഉറപ്പിക്കാൻ മൂന്നു പെറ്റ എനിക്ക് അറിയില്ലേ "

" നെ ഇങ്ങനെ കിടന്നു ചാടല്ലേ  ഇതും കൂടെ കഴിഞ്ഞിട്ട് നമ്മുക്ക് നിർത്താം "

ഞാൻ അവളുടെ വയറിൽ ചെറുതായി തടവി. അവളും എന്നെ ചേർന്ന് നിന്നു.

ഓഫീസിലേക്ക് ഇറങ്ങും മുൻപ് സാനിയയെ  വിവരം അറിയിക്കാം എന്നു കരുതി.

" ഹാലോ "

" ഹാ ഞാൻ അങ്ങോട്ട് വിളിക്കാൻ ഇരിക്കുക ആയിരുന്നു "

" എന്ത് പറ്റി "

"  എനിക്ക്  ഈ മാസം പിരീഡ് വന്നിട്ട് ഇല്ല "

" ആഹാ  റിജോയോട് പറഞ്ഞോ "

" കൊച്ചിന്റെ തന്തയോടല്ലേ  ആദ്യം പറയേണ്ടത്"

" ഉറപ്പാണോ "

" ഞാൻ ഒരു പ്രെഗ്നസി കിറ്റ് വേടിച്ചുനോക്കി 

💬 Comments

View all comments