0%

Chapter Title : ലക്കി ഡോണർ 3 [Danmee]

Author : danmee Read All Parts 934

തരാം "

ഞാൻ ഫോൺ മാറ്റിവെച്ചു ബാത്‌റൂമിൽ കയറി. കുളിച്ചു റെഡി ആയി. മെഹ്റിൻ എന്നോട് ഒന്നും പറഞ്ഞില്ലെങ്കിലും അവളുടെ പെരുമാറ്റം വെറും യന്ത്രികം മാണ്. ഉമ്മ ഉള്ളത് കൊണ്ട് എനിക്ക് ഒന്നും  സംസാരിക്കാനും പറ്റിയില്ല. സാനിയയുടെ മെസ്സേജ് വന്നപ്പോൾ തൊട്ട് നല്ല  ആശ്വാസം ഉണ്ട്. മെഹ്റിനെ തനിച്ചു കിട്ടാൻ ഞാൻ കത്തിരുന്നു. പക്ഷെ അവൾ  എന്റെ അടുത്തേക്ക് വന്നില്ല. വൈകിട്ട് സംസാരിക്കാം എന്ന് വിചാരിച്ചു കൊണ്ട് ഞാൻ വീട്ടിൽ നിന്നു യാത്ര പറഞ്ഞിറങ്ങി.

ഓഫീസിൽ ഇരിക്കുമ്പോൾ റിജോയുടെ  കാർ പുറത്തുവന്നു നിന്നത് കണ്ട് ഞാൻ പുറത്തേക്ക് ഇറങ്ങി. റിജോ കാറിൽ നിന്നും ഇറങ്ങി. ഞാൻ അവന്റെ അടുത്തേക്ക് നടന്നു.

" ഡാ വാ ...... ഇവിടെ വെച്ചു വേണ്ട......... നീ കാറിൽ കയറു "

ഞാൻ റിജോയെയും വിളിച്ചു കൊണ്ട് കാറിൽ കേറി.

" ഡാ എവിടെയും പോകണ്ട എനിക്ക് കുറച്ചു സംസാരിക്കാൻ ഉണ്ട് "

" ഡാ സോറി  ഞാൻ  വളരെ വലിയ ഒരു തെറ്റാണ് ചെയ്തത് "

" നീ എന്തിനാ  സോറി പറയുന്നത്........ നിങ്ങൾ തമ്മിൽ ഇങ്ങനെ ഒരു ബന്ധം

ഉണ്ടാകാൻ തന്നെ ഞാനും കാരണക്കാരൻ അല്ലെ "

" ഇല്ല ഇനി അങ്ങനെ ഒന്നും ഉണ്ടാകില്ല "

" അത്‌ നിനക്ക് ഉറപ്പിച്ചു പറയാൻ പറ്റുമോ........... നിനക്ക്  കുഞ്ഞിനെ കാണാതിരിക്കാൻ പറ്റുമോ............. കുഞ്ഞ് ജനിച്ചു കഴിഞ്ഞു  ഞാൻ നിന്നെ ഒന്നു മാറ്റി നിർത്താൻ ശ്രെമിച്ചു എന്നുള്ളത് ശെരിയാണ്  അത്‌ വലിയ തെറ്റായി പോയി........ "

" ഡാ നീ എന്നെ

💬 Comments

View all comments