0%

Chapter Title : ലക്കി ഡോണർ 3 [Danmee]

Author : danmee Read All Parts 936

"

" ഓഹോ  നിങ്ങൾ  ഉച്ചക്ക് ഇങ്ങോട്ട് വന്നോ നമ്മുക്ക് ഇവിടെ കൂടാം....... പിന്നെ മക്കളെ കാണാൻ പറ്റുമെന്ന് തോന്നുന്നില്ല അവർ  രാവിലെ കുടുംബവിട്ടിൽ ചെന്നുകഴിഞ്ഞാൽ തിരിച്ചു കൊണ്ടുവരൻ നല്ല പാട് ആയിരിക്കും . ഇളയ ആൾ നമ്മളുടെ കൂടെ കാണും "

" ആ  ഞാൻ റിജോയോട് പറയട്ടെ "

ഞാൻ മേഹ്‌റിനെ വിളിച്ചു കാര്യം പറഞ്ഞു.

" അയ്യോ അതെങ്ങെനെ ശെരി ആവും അവർ വരുമ്പോൾ വല്ലതും കഴിക്കാൻ കൊടുക്കണ്ടേ....... നമ്മൾ നാളെ തറവാട്ടിൽ അല്ലെ കൂടുന്നത് "

" നെ അതോർത്തു പേടിക്കണ്ട  ഫുഡ്‌ നമ്മുക്ക് തറവാട്ടിൽ നിന്നു തന്നെ എടുക്കാം ഇവിടെന്ന് അധികം ദുരം ഇല്ലല്ലോ "

പിറ്റേന്ന് രാവിലെ കുളിച്ചു ഒരുങ്ങി മക്കളെയും ഉമ്മയായെയും മെഹ്റിനെയു കൊണ്ട് തറവാട്ടിൽ പോയി. അവിടെ ചെന്നു നമസ്ക്കാരവും  ഫുഡ്‌ അടിയും ഒക്കെ കഴിഞ്ഞു ഞാനും മെഹ്റിനും മോനും കൂടെ ഞങ്ങളുടെ വീട്ടിലേക്ക് വന്നു. ഞങ്ങൾ എത്തി കുറച്ചു കഴിഞ്ഞു റിജോയും സാനിയയും മോളും വന്നു. നമ്മൾ  എല്ലാവരും കൂടെ  കുറച്ചു നേരം സംസാരിച്ചിരുന്നു. പിന്നെ കുട്ടികളുടെ കളിയിലും ചിരിയിലും മുഴുകി. ഉച്ചക്ക് ഞാൻ തറവാട്ടിൽ പോയി ഞങ്ങൾക്കുള്ള ഫുഡും എടുത്തുകൊണ്ട് വന്നു . ഞങ്ങൾ എല്ലാവരും ഒത്തിരുന്നു ബിരിയാണി കഴിച്ചു. കുറച്ചു കഴിഞ്ഞു റിജോയ്ക്ക് കമ്പനിയിൽ നിന്നും കാൾ വന്നു അവൻ പോണം എന്നു പറഞ്ഞു  സാനിയ  പിന്നീട് വരാം എന്നു പറഞ്ഞു  അവന്റെ കൂടെ പോയില്ല. ഞാൻ കൊണ്ടാക്കാം എന്ന് ഞാനും പറഞ്ഞു.

റിജോ പോയി കുറച്ചു കഴിഞ്ഞു മോൾ കരയാൻ

💬 Comments

View all comments