0%

Chapter Title : ലക്കി ഡോണർ 4 [Danmee]

Author : danmee Read All Parts 859

പറ്റിയത് "

" ശുശു സസ്......... ഉമ്മ ഉറങ്ങി കാണില്ല....... എന്താണെകിലും നാളെ സംസാരിക്കാം "

അവൾ എന്നെ തള്ളി ആ റൂമിൽ ആക്കിയ ശേഷം കഥകടച്ചു.  ഞാൻ നോക്കുമ്പോൾ ഷഹാനയുടെ  മുഖം വാടിയിട്ടുണ്ട്. ഞാൻ ബെഡിൽ ഇരുന്നു.

" മെഹ്റിൻ പറഞ്ഞത് ഇക്കാക്ക് എല്ലാത്തിനും സമ്മതം ആണെന്ന് ആണ്‌........ ഇങ്ങനെ നിർബന്ധിച്ചു ആണെങ്കിൽ എനിക്ക് താല്പര്യം ഇല്ല "

അവൾ വീൽ ചെയർ തിരുച്ചുകൊണ്ട് പോകാൻ ഒരുങ്ങി. അവളുടെ  മുഖം വാടിയിരുന്നു എനിക്ക് ഏതോ അവളോട് എന്തോ അലിവ് തോന്നി ഞാൻ അവളെ തടഞ്ഞു.

" അങ്ങനെ അല്ല...... മെഹ്റിൻ ഈ വിഷയം സംസാരിച്ചിരുന്നു.... പിന്നെ ഇത്രപെട്ടെന്ന് അവൾ കാര്യങ്ങൾ നിക്കുമെന്ന് ഓർത്തില്ല...... പിന്നെ ഇവിടെ എന്റെ ഉമ്മയും ഉണ്ട് "

" അന്ന് മേഹ്‌റിനെ വിളിച്ചപ്പോൾ എന്റെ സങ്കടങ്ങൾ ഒക്കെ പറഞ്ഞപ്പോൾ ഞാൻ കരുതിയില്ല  അവൾ ഇങ്ങനെ ഒരു കാര്യം ചെയ്യുമെന്ന്....... അവൾ ആദ്യം പറഞ്ഞപ്പോൾ ഞാൻ വിചാരിച്ചത് എന്നെ കളിയാക്കുന്നു എന്ന. പിന്നെ അവൾ ഓരോന്ന് പറഞ്ഞപ്പോൾ  എനിക്കും എല്ലാം ഒന്ന് അനുഭവിക്കാൻ  കൊതിതോന്നി. മെഹ്റിനു എന്നെ ഇഷ്ട്ടം ആണ്‌ എന്നാലും അവളുടെ ഭർത്താവിനെ തന്നെ എനിക്ക് തരും എന്ന് കരുതിയില്ല "

ഞാനും അവളും  കുറെ നേരം ഒന്നും മിണ്ടാതെ അവിടെ ഇരുന്നു. എനിക്ക് എങ്ങനെ കാര്യങ്ങൾ തുടങ്ങണം എന്ന് ഒരു പിടിയും ഇല്ലായിരുന്നു. കുറച്ചു കഴിഞ്ഞ് ഞാൻ ചോദിച്ചു.

" ഷഹാനക്ക്  ഇതിനു മുൻപ് എന്തെങ്കിലും അനുഭവങ്ങൾ  ഉണ്ടായിട്ടുണ്ടോ "

" എന്ത് അനുഭവം "

" അല്ല സെക്സ്

💬 Comments

View all comments