0%

Chapter Title : ലക്കി ഡോണർ 4 [Danmee]

Author : danmee Read All Parts 849

തന്നെ ആണല്ലോ.

വഴിയിൽ  പോലീസ് തടഞ്ഞത്  കൊണ്ട് ഞാൻ ഹോസ്പിറ്റലിൽ എത്താൻ കുറച്ചു വൈകി. ഞാൻ ചെല്ലുമ്പോൾ  സാനിയ സ്കാനിംഗ് എല്ലാം കഴിഞ്ഞു വായ്റ്റിംഗ് ഏരിയയിൽ ഇരിക്കുക ആയിരുന്നു. എന്നെ കണ്ടതും അവൾ എന്റെ അടുത്തേക്ക് നടന്നു.

" നല്ല ആളെ ആണ്‌ എന്റെ കെട്ടിയോൻ എന്നെ പിക് ചെയ്യാൻ ഏല്പിച്ചത് "

" ഞാൻ വിളിച്ചു പറഞ്ഞതല്ലേ കാര്യം.............  ഡോക്ടർ എന്ത് പറഞ്ഞു "

" കുഴപ്പം ഒന്നും ഇല്ല...... ഞാൻ റിജോയോട് പറഞ്ഞതാ  "

"  ഈ സമയത്ത്  ചാൻസ്  എടുക്കാത്തതാ നല്ലത് "

ഞാനും അവളും  നടന്നു  കാറിൽ കയറി . അവൾ എന്റെ കൂടെ മുന്നിൽ തന്നെ കയറി. അവൾ സീറ്റിൽ അഡ്ജസ്റ്റ് ചെയ്ത് ഇരുന്നു കഴിഞ്ഞപ്പോൾ ഞാൻ അവളുടെ  വയറ്റിൽ കൈ വെച്ചു കൊണ്ട് ചോദിച്ചു.

" എന്റെ കുഞ്ഞ് എന്ത് പറയുന്നു "

അവൾ  എന്റെ കൈയിൽ പിടിച്ചു തടവി കൊണ്ട് പറഞ്ഞു.
" മോളെ പോലെ അല്ല നല്ല കുരുത്തക്കേട് ഉള്ള കുട്ടത്തില്ല...... ഇന്നലെ എന്നെ  ഒന്നും പേടിപ്പിച്ചു "

" അല്ല മോൾ ആരുടെകുടെ ആണ്‌ "

" അവൾ ഉറങ്ങിയാ സമയത്താണ് ഞങ്ങൾ  ഹോസ്പിറ്റലിലേക്ക് ഇറങ്ങിയത്....... സെർവെൻറ് ഉണ്ട് വീട്ടിൽ "

" റിജോക്ക് എന്താ അർജെന്റ് ആയിട്ട് പോണം എന്ന് പറഞ്ഞത് "

" നമ്മുടെ ഒരു ഫാമിലി ഫ്രണ്ട് വന്നിട്ട് ഉണ്ട്.  അപ്പൻ മരിച്ചപ്പോൾ പുള്ളിക്ക് എത്താൻ പറ്റിയിരുന്നില്ല. അപ്പന്റെ പഴയ ബിസിനസ് പാർട്ണർ ഒക്കെ ആയിരുന്നു.....  നമ്മുടെ ബിസിനസ്‌ കാര്യങ്ങൾ

💬 Comments

View all comments