0%

Chapter Title : ലക്കി ഡോണർ 4 [Danmee]

Author : danmee Read All Parts 425

ചോദിച്ചില്ല. ഇത്തവണ  മെഹ്റിന്റെ ഉമ്മ  എന്റെ വീട്ടിൽ വന്നിട്ടില്ല പകരം  എന്റെ മൂത്ത മോനെയും മോളെയും മെഹ്റിന്റെ വീട്ടിലേക്ക് കൊണ്ട് പോയി അവർ അവിടെ നിന്നോളും. മെഹ്റിൻ ഇപ്പോൾ പ്രെഗ്നന്റ് ആയത് കാരണം ഇളയ കുഞ്ഞിന് ഇപ്പോൾ മുലപ്പാൽ കൊടുക്കാറില്ല. അതുകൊണ്ട് തന്നെ കുഞ്ഞ് എന്റെ ഉമ്മയുടെ കൂടെ ആയിരിക്കും.

അത്തായം കഴിച്ചു ഞാൻ റൂമിലേക്ക് ചെല്ലുമ്പോൾ എന്തോ ആലോചിച്ചു കിടക്കുകയാണ്  മെഹ്റിനു ഞാനും അവളുടെ കൂടെ കിടന്നു കൊണ്ട് അവളുടെ മുകളിലേക്ക് കൈ ഇട്ടു ചുറ്റി പിടിച്ചു. അവൾ എന്റെ കൈ തട്ടി മാറ്റി.
ഞാൻ വീണ്ടും അവളെ എന്നിലേക്ക് അടുപ്പിച്ചു.

" ഒന്നും ചുമ്മാ ഇരിക്കുന്നുണ്ടോ മനുഷ്യ..........  ഇനി പ്രസവവും പ്രേസവം  നിർത്താലും ഒക്കെ കഴിഞ്ഞിട്ട് എന്റെ മേത്തു കൈവെച്ചാൽ മതി "

" നിനക്ക് ഇത് എന്താ ബാധ കൂടിയ "

എന്നും പറഞ്ഞു  ഞാൻ വീണ്ടും അവളെ  കെട്ടിപിടിച്ചു

" വിട് ഇക്ക ഞാൻ  ഉറങ്ങട്ടെ "

" നിനക്ക് ഇത് എന്താ പറ്റിയത് വൈകുന്നേരം മുതൽ ഞാൻ ശ്രെദ്ധിക്കുന്നതാ "

"ഒന്നും  ഇല്ല ....... ഇന്ന് ഷഹാന  വിളിച്ചിരുന്നു  "

" അവൾക്ക് എന്ത് പറ്റി "

" ഒന്നും ഇല്ല  ....... ഓരോന്ന് പറഞ്ഞു അവൾ കരഞ്ഞു  എനിക്കും സങ്കടം  വന്നു "

ഷഹാന  മെഹ്റിന്റ കൊച്ചാപ്പയുടെ മകൾ  കണ്ടാൽ ഉസ്താദ് ഹോട്ടലിലെ നിത്യ മേനോനെ പോലെ ഇരിക്കും.  കോളേജിൽ പഠിക്കുമ്പോൾ ഒരു ആക്‌സിഡന്റ് പറ്റി  കുറെ നാൾ ആശുപത്രിയിൽ ആയിരുന്നു. കാലുകൾക്ക് സ്വാതീനം നഷ്ട്ടപെട്ടു  ഇപ്പോൾ വീൽ ചെയറിൽ  ആണ്‌. പഠിക്കാനും മറ്റും മിടുക്കി ആയിരുന്നു  എന്ത് ചെയ്യാം എല്ലാം വിധി. കല്യാണം ആലോചിച്ചു വരുന്നവർ എല്ലാം അവരുടെ സ്വത്ത്‌ കണ്ടാണ് വരുന്നത് എന്ന് മനസിലാക്കിയപ്പോൾ  തന്റെ മോളെ ഇനി ആർക്കും കൊടുത്താതെ താൻ തന്നെ നോക്കും എന്ന് അവളുടെ വാപ്പ തീരുമാനിച്ചു. ഷഹാന ഇപ്പോൾ അവളുടെ  വാപ്പയെ ബിസിനെസ്സിൽ സഹായിച്ചു കൊണ്ട് കഴിയുന്നു.

" അവൾക്കും കാണില്ലേ ആഗ്രഹങ്ങൾ.............. "

മെഹ്റിൻ എന്തോ സ്വയം സംസാരിക്കുന്നത് കേട്ടാണ്

💬 Comments

View all comments