0%

Chapter Title : ലക്കി ഡോണർ [Danmee]

Author : Kambikathakal Read All Parts 682

കാറിൽ ഇരുന്നിരുന്നത്. റിജോ എന്തെക്കെയോ പറയുന്നുണ്ട് ഞാൻ എല്ലാം മുളികേട്ടു. ഇടക്ക് കഴിക്കാൻ വേണ്ടി ഒരു ഹോട്ടലിൽ കയറിയപ്പോൾ  എനിക്ക് എതിരെ  ആയി ആണ്‌ സാനിയ ഇരുന്നത് . അവൾ അഹാരം  കഴിക്കുന്നത് നോക്കികൊണ്ട് ഞാൻ എന്റെ പ്ലേറ്റ് കാലിയാക്കി. ഹോട്ടലിൽ നിന്നു അങ്ങോട്ട്‌ കാർ ഓടിച്ചത് സാനിയ ആയിരുന്നു. അവളുടെ കൂടെ മുന്നിൽ ഞാനും പിന്നിൽ റിജോയും. ഇടക്ക് ഫോണിൽ  കൂടി ഞങ്ങൾ  സംസാരിച്ചു എങ്കിലും അവളും ആയി മിണ്ടാൻ ഒരു സ്റ്റാർട്ടിങ് ട്രബിൾ പോലെ. അവളും ഞാനും  ഇടക്ക്

ഇടക്ക് പരസ്പരം നോക്കി ചിരിച്ചുകൊണ്ട് ഇരുന്നതല്ലാതെ ഒന്നും മിണ്ടിയില്ല. സന്ധ്യ കഴിഞ്ഞപ്പോയെക്കും ഞങ്ങൾ  അവരുടെ  എസ്റ്റേറ്റിൽ എത്തി അവിടെ ഉണ്ടായിരുന്ന ജോലി കാരൻ ഗേറ്റ് തുറക്കാനും കാറിൽ ഉണ്ടായിരുന്ന  ഞങ്ങളുടെ  ചെറിയ  ബാഗുകൾ  എടുത്ത് വെക്കാനും സഹായിച്ചു. ഞാൻ ആ വലിയ വീടിന്റെ ചുറ്റും ഒന്നു കണ്ണോടിച്ചു. അടുത്ത് എങ്ങും ഒരു വിടുപോലും ഇല്ല. ആ കൊട്ടാര തുല്യമായ വീട്ടിൽ ഞാൻ അവരോടൊപ്പം കയറി. അവിടെ ആ വലിയ ഹാളിൽ നിന്നു തഴെക്ക് ഇറങ്ങുമ്പോൾ ഒരു സ്വിമ്മിങ് പൂൾ ഉണ്ടായിരുന്നു. എനിക്ക് അതിൽ ഒന്നും കുളിച്ചാൽ കൊള്ളം എന്ന് തോന്നി. ഞാൻ അതിന്റെ അഴവും ചുറ്റുപാടും ഒക്കെ നോക്കി നിന്നു.

" ഡാ നിനക്ക്  ഇറങ്ങി കുളിക്കണം എങ്കിൽ കുളിച്ചോള്ളൂ "

പുറകിൽ നിന്നും റിജോയാണ് അത്‌ പറഞ്ഞത്.

" ഞാൻ നിങ്ങൾ വരുന്നെന്നു വിളിച്ചു പറഞ്ഞപ്പോഴ്  തന്നെ  വെള്ളം ഒക്കെ മാറ്റിയതാ "

ജോലിക്കരനും ധൈര്യമായി കുളിച്ചോളൂ എന്ന് പറഞ്ഞപ്പോൾ ഞാൻ പിന്നെ

💬 Comments

View all comments