0%

Chapter Title : ലക്ഷമിയാന്റിയുടെ ലോകം 2 [കണ്ണൻ സ്രാങ്ക്] മായകാഴ്ചകൾ

ഒരു wooden cottage assign ചെയ്തു.

ചെറിയ varanda.

Inside warm yellow lights.

Wooden interiors.

Guide key കൊടുത്ത ശേഷം പറഞ്ഞു—

“നിങ്ങൾ fresh ആയി ഇരിക്കൂ.”

“Dinner ready ആകുമ്പോൾ ഞാൻ വിളിക്കാം.”

അവൻ പോകാൻ തിരിഞ്ഞു.

പിന്നെ പിന്നിലേക്ക് നോക്കി half smile ഇട്ട് പറഞ്ഞു—

“രാത്രി balcony view miss ആക്കരുത്…”

“കാട് രാത്രി ആണ് ശരിക്കും ജീവിക്കുന്നത്.”

അതും പറഞ്ഞ് guide നടന്നു പോയി.

Gate ഭാഗത്ത് അവന്റെ torch light പതുക്കെ ഇരുട്ടിൽ മറഞ്ഞു.

Cottage ന് ചുറ്റും വീണ്ടും silence മാത്രം.

ദൂരെയെങ്ങോ unknown animal call.

കാറ്റിൽ തണുപ്പ് കൂടി.

വിദ്യ പതുക്കെ wooden railing ല്‍ ചാരി നിന്നു.

ഹൃതിക്ക് bag താഴെ വെച്ച് അവളെ നോക്കി.

ഇന്നലെ tent…

ഇന്ന് deep forest cottage…

രണ്ടുപേരും അത്ഭുതപ്പെടുത്തുന്ന വേഗത്തിലാണ് fresh ആയി പുറത്തേക്ക് വന്നത്.

ക്ഷീണം ഉണ്ടായിരുന്നെങ്കിലും…

ആ forest atmosphere ഇരുവരെയും വീണ്ടും alive ആക്കിയിരുന്നു.

വിദ്യ loose hair towel കൊണ്ട് ഒന്ന് തുടച്ചിട്ട് light grey t-shirt ഉം black shorts ഉം ഇട്ടാണ് varanda യിലേക്ക് വന്നത്.

കുളിച്ച ശേഷമുള്ള freshness അവളുടെ മുഖത്ത് മുഴുവൻ ഉണ്ടായിരുന്നു.

ഹൃതിക്ക് കുറച്ചുനേരം literally അവളെ നോക്കി നിന്നു.

“എന്താ…?”

വിദ്യ ചിരിച്ചു ചോദിച്ചു.

“ഒന്നുമില്ല…”

അവൻ smile ഒളിപ്പിച്ച് പറഞ്ഞു.

“Forest safari കഴിഞ്ഞിട്ടും ആന്റിക്ക് glow കൂടിയല്ലാതെ കുറഞ്ഞിട്ടില്ല…”

വിദ്യ നാണത്തിൽ കണ്ണുകൾ ചുരുക്കി.

“കുരുത്തക്കേട് മാത്രം…”

Dining area cottage ന്റെ പിന്നിലായിരുന്നു.

Wooden pathway ലൂടെ കുറച്ച് നടക്കണം.

ചുറ്റും dim hanging lights.

താഴെ മുഴുവൻ നനഞ്ഞ grass.

അവർ അവിടെ എത്തുമ്പോൾ already hot tea ready ആയിരുന്നു.

Dining shed ന് പിന്നിലായി open view point പോലൊരു സ്ഥലം.

അതിനപ്പുറം നേരെ deep valley.

Mist മുഴുവൻ താഴേക്ക് ഒഴുകിനടക്കുന്നു.

സൂര്യന്റെ അവസാന orange light മലകളുടെ പിന്നിലേക്ക്

💬 Comments

View all comments