0%

Chapter Title : ലക്ഷമിയാന്റിയുടെ ലോകം 2 [കണ്ണൻ സ്രാങ്ക്] മായകാഴ്ചകൾ

മുഴുവൻ ഞാൻ feel ചെയ്തത്… നീ എന്നെ എത്ര ആഴത്തിൽ ആഗ്രഹിച്ചു എന്നായിരുന്നു…”

ആ വാക്കുകൾ കേട്ട നിമിഷം ഹൃതിക്കിന്റെ മുഖത്തെ teasing പതുക്കെ soft ആയി മാറി.

Tree hut ന്റെ പുറത്തേക്ക് guide ന്റെ ശബ്ദം കേട്ടു—

“Sir… madam… സമയമായി. പോകണം.”

ആ ഒരു വിളി കേട്ട നിമിഷം…

ഇരുവരും ഒരുമിച്ച് reality ലേക്ക് തിരിച്ചു വന്നപോലെ ആയി.

വിദ്യ ഒരു ദീർഘനിശ്വാസം വിട്ടു.

ഹൃതിക്ക് frustrated ആയി തല പിന്നിലേക്ക് ചായ്ച്ചു.

“Perfect timing…”

അവൻ ചെറുതായി പിറുപിറുത്തു.

വിദ്യ ചിരിച്ചെങ്കിലും…

ആ ചിരിയിൽ ചെറിയൊരു നിരാശ ഉണ്ടായിരുന്നു.

കാരണം കുറച്ചുനേരം കൂടി ആ tree hut ല്‍ അവനോടൊപ്പം ഒറ്റയ്ക്ക് ഇരിക്കണമെന്ന് അവൾക്കും തോന്നിയിരുന്നു.

കാട്ടിന്റെ നടുവിൽ…

ആ നിശബ്ദതയ്ക്കിടയിൽ…

പരസ്പരം മാത്രം നോക്കി ഇരിക്കാൻ.

ഹൃതിക്ക് അവളെ നോക്കി mischievous ആയി ചോദിച്ചു—

“ആന്റിക്ക് പോകാൻ വലിയ താല്പര്യം ഇല്ലെന്ന് തോന്നുന്നല്ലോ…”

വിദ്യ ഉടനെ കണ്ണുകൾ ചുരുക്കി.

“നിനക്കോ…?”

ഹൃതിക്ക് helpless ആയി ചിരിച്ചു.

“ഞാൻ ready ആയിരുന്നു…”

അവൻ hut ന്റെ ചുറ്റും നോക്കി.

“…ഇവിടെ തന്നെ permanent settlement തുടങ്ങാൻ.”

വിദ്യ ചിരിച്ചുകൊണ്ട് അവന്റെ shoulder ല്‍ മെല്ലെ അടിച്ചു.

പക്ഷേ അടുത്ത നിമിഷം…

അവൾ വളരെ quietly അവന്റെ കൈ പിടിച്ചു.

ആ സ്പർശത്തിൽ ഇപ്പോൾ ഒരു പുതിയ attachment ഉണ്ടായിരുന്നു.

പോകേണ്ടത് അറിയാം…

പക്ഷേ ആ നിമിഷം അവസാനിക്കരുത് എന്ന ആഗ്രഹവും.

Guide വീണ്ടും താഴെ നിന്ന് വിളിച്ചു.

ഈ പ്രാവശ്യം ഇരുവരും

💬 Comments

View all comments