Chapter Title : ലക്ഷമിയാന്റിയുടെ ലോകം 2 [കണ്ണൻ സ്രാങ്ക്] മായകാഴ്ചകൾ
ശ്വാസം ചെറുതായി വിറച്ചു.
Evening mist അവരുടെ ഇടയിലൂടെ പതുക്കെ ഒഴുകിപ്പോയി.
ആ deep forest ന്റെ നടുവിൽ…
ഇങ്ങനെ ജീവിതം മുഴുവൻ നിൽക്കാൻ പറ്റിയിരുന്നെങ്കിൽ…”
അവൻ half smile ഇട്ട് പറഞ്ഞു.
വിദ്യയുടെ കണ്ണുകൾ soft ആയി.
അവൾ എന്തോ പറയാൻ പോകുമ്പോഴാണ്—
അടുത്ത tent ഭാഗത്ത് suddenly vehicle sound കേട്ടത്.
Headlights compound ലേക്ക് കയറി.
ഒരു വലിയ SUV.
അതിന് പിന്നാലെ മറ്റൊന്ന്.
അടുത്ത few seconds ൽ തന്നെ മുഴുവൻ peaceful atmosphere മാറി.
“മ്മമ്മി bag എവിടേ…!”
“Daddy ഞാൻ window side bed വേണം!”
കുട്ടികളുടെ loud excitement.
Parents luggage ഇറക്കുന്നു.
ഒരാൾ speaker പോലും on ചെയ്തു.
വിദ്യയും ഹൃതിക്കും ഒരുമിച്ച് ആ ഭാഗത്തേക്ക് നോക്കി.
പിന്നെ slowly പരസ്പരം നോക്കി.
ഹൃതിക്ക് disappointed ആയി മുഖം ചുളിച്ചു.
“Perfect timing…”
അവൻ പിറുപിറുത്തു.
വിദ്യ ചിരി അടക്കാൻ പറ്റാതെ ചിരിച്ചു.
അവളുടെ ആ ചിരി കണ്ടപ്പോൾ ഹൃതിക്കിനും ചിരി വന്നു.
അടുത്ത tent ല്‍ നിന്നൊരു ചെറിയ കുട്ടി ഓടിവന്ന് almost അവരുടെ cottage മുന്നിൽ എത്തി.
“Mommyyyyy deer ഉണ്ടോ ഇവിടെ?!”
അതിനുപിന്നാലെ exhausted ആയ അച്ഛൻ—
“ആദ്യം bag അകത്ത് വയ്ക്കെടാ…”
Romantic silence പോയി…
അതിന് പകരം family chaos മുഴുവൻ camp ലേക്ക് പടർന്നു.
വിദ്യ teasing ആയി ഹൃതിക്കിനെ നോക്കി.
“ജീവിതം മുഴുവൻ ഇങ്ങനെ നിൽക്കാൻ പറ്റുമെന്നല്ലേ പറഞ്ഞത്…”
ഹൃതിക്ക് dramatic ആയി sigh വിട്ടു.
💬 Comments
View all comments