Chapter Title : ലക്ഷമിയാന്റിയുടെ ലോകം 2 [കണ്ണൻ സ്രാങ്ക്] മായകാഴ്ചകൾ
നെഞ്ചിലേക്ക് ചാരി ഇരുന്നു.
ഹൃതിക്ക് അവളുടെ മുടിയിൽ ഒന്ന് തലോടി.
ചുറ്റും മിന്നാമിനുങ്ങൾ പതുക്കെ പറക്കുന്നു…
ദൂരെയായി river sound മാത്രം.
“ഇവിടെ safe ആണെന്ന് തോന്നുന്നുണ്ടല്ലോ…”
വിദ്യ കണ്ണുകൾ അടച്ചുകൊണ്ട് പതുക്കെ പറഞ്ഞു.
ഹൃതിക്ക് ചെറുതായി ചിരിച്ചു.
“മ്മ്…”
അവൻ അവളുടെ നെറുകയിൽ ചുണ്ടുകൾ ചേർത്തു.
“ഇപ്പോൾ ഈ കാട് മുഴുവൻ നമ്മളെ കാത്തുനിൽക്കുന്ന പോലെ feel ആണ്…”
വിദ്യ കൂടുതൽ ചേർന്ന് കിടന്നു.
ആ വേരുകൾക്കിടയിലെ ഇരുട്ടിലും ചൂടിലും…
രണ്ട് ക്ഷീണിച്ച ഹൃദയങ്ങൾ പതുക്കെ വിശ്രമിക്കുകയായിരുന്നു

ക്ഷീണം ഒടുവിൽ രണ്ടുപേരെയും കീഴടക്കി…
അവർ അറിയാതെ ചെറിയൊരു മയക്കത്തിലേക്ക് വീണുപോയി.
എത്ര നേരം കഴിഞ്ഞുവെന്ന് അറിയില്ല.
ദൂരെയൊരു കൂമൻ കരയുന്ന ശബ്ദം കാടിന്റെ നിശബ്ദത കീറി ഒഴുകി.
ഹൃതിക്ക് പതുക്കെ കണ്ണുതുറന്നു.
ചുറ്റും മുഴുവൻ deep blue രാത്രിയുടെ നിറം.
മുകളിൽ നിന്ന് പാൽനിലാവ് വൃക്ഷത്തിന്റെ ഇലകൾക്കിടയിലൂടെ അരിച്ചിറങ്ങുന്നുണ്ടായിരുന്നു.
ആ വെള്ളിവെളിച്ചം വിദ്യയുടെ മുഖത്ത് പതിഞ്ഞത് കണ്ടപ്പോൾ…
ഒരു നിമിഷം അവൻ അവളെ നോക്കി നിന്നുപോയി.
അഴിച്ചു വീണ മുടി…
ക്ഷീണത്തിൽ ശാന്തമായ മുഖം…
മണ്ണും ചെറിയ scratch marks ഉം നിറഞ്ഞ കൈകൾ…
എന്നാലും ആ നിമിഷം അവൾ അവനു അതിശയകരമായി സുന്ദരിയായി തോന്നി.
ഹൃതിക്ക് പതുക്കെ അവളുടെ കവിളിൽ തൊട്ടു.
“ആന്റി…”
വിദ്യ ചെറുതായി ഇളകി കണ്ണുതുറന്നു.
“മ്മ്…”
“എണീക്കു…”
അവൻ മുകളിലേക്ക് നോക്കി ചിരിച്ചു.
വിദ്യയും പതുക്കെ എഴുന്നേറ്റ് ആ കാഴ്ച കണ്ടപ്പോൾ നിശബ്ദമായി.
Moonlight മുഴുവൻ മരക്കൊമ്പുകളിലൂടെ വെള്ളം പോലെ ഒഴുകി വീഴുന്നു.
മിന്നാമിനുങ്ങൾ ഇപ്പോഴും ചുറ്റും പറക്കുന്നു.
ദൂരെയുള്ള
💬 Comments
View all comments