Chapter Title : ലക്ഷമിയാന്റിയുടെ ലോകം [കണ്ണൻ സ്രാങ്ക്]
sentence കേട്ട നിമിഷം, ഉള്ളിൽ എവിടെയോ വർഷങ്ങളായി പൂട്ടിയിട്ടിരുന്ന ചെറിയൊരു പെൺകുട്ടി സന്തോഷത്തോടെ ചിരിച്ചപോലെ തോന്നി.
Car start ചെയ്ത് main road ലേക്ക് ഇറങ്ങിയ ആ കുറച്ച് മിനിറ്റുകൾ പോലും അവൾക്ക് ഒരു പുതിയ സ്വാതന്ത്ര്യത്തിന്റെ രുചിപോലെയായിരുന്നു.
ആദ്യ call ഹൃതിക്കിനായിരുന്നു.
“Hello…?”
അവന്റെ ശബ്ദം കേട്ടതും വിദ്യയുടെ ചിരി കൂടുതൽ വലുതായി.
“Guess what…”
“License കിട്ടി.”
അവൻ ഉടനെ പറഞ്ഞു.
വിദ്യ surprise ആയി ചിരിച്ചു.
“എങ്ങനെ മനസ്സിലായി?”
“നിങ്ങളുടെ voice കേട്ടാൽ അറിയാം.”
അവൾ കുഞ്ഞുങ്ങളെ പോലെ ചിരിച്ചു.
“Actually കിട്ടിയിട്ടുണ്ട്…”
“See?”
ഹൃതിക്ക് almost proud ആയിട്ട് പറഞ്ഞു.
“I told you… നിങ്ങൾക്ക് പറ്റുമെന്ന്.”
ആ വാക്കുകൾ കേട്ടപ്പോൾ വിദ്യ കുറച്ച് seconds മിണ്ടാതെ നിന്നു.
കാരണം ജീവിതത്തിൽ ഒരുപാട് പേർ അവളുടെ mistakes ചൂണ്ടിക്കാണിച്ചിട്ടുണ്ട്…
പക്ഷേ തന്റെ കഴിവിൽ ഇങ്ങനെ വിശ്വാസം വെച്ചവർ വളരെ കുറവായിരുന്നു.
ആ രാത്രി സുരേഷ് വീട്ടിലെത്തിയപ്പോൾ വിദ്യ unusual ആയി happy ആയിരുന്നു.
Dinner കഴിക്കുന്നതിനിടെയാണ് അവൾ casually പറഞ്ഞത്.
“എനിക്ക് license കിട്ടി.”
സുരേഷ് phone scroll ചെയ്തുകൊണ്ടിരിക്കുകയായിരുന്നു.
“Hmm…”
അദ്ദേഹം തല ഉയർത്തിയില്ല പോലും.
വിദ്യയുടെ മുഖത്തെ ചിരി ചെറുതായി മങ്ങി.
“Today test ആയിരുന്നു.”
“ആണോ…”
വളരെ സാധാരണ tone ൽ അദ്ദേഹം പറഞ്ഞു.
“Good.”
അത്ര മാത്രം.
വിദ്യ കുറച്ച് seconds അദ്ദേഹത്തെ നോക്കി നിന്നു.
ഒരിക്കൽ അവൾ കരുതിയിരുന്നു —
ജീവിതത്തിലെ ചെറിയ സന്തോഷങ്ങൾ ആദ്യം പങ്കുവെക്കേണ്ടത് ഭർത്താവിനോടായിരിക്കും എന്ന്.
പക്ഷേ ആ നിമിഷം,
💬 Comments
View all comments