Chapter Title : ലക്ഷമിയാന്റിയുടെ ലോകം [കണ്ണൻ സ്രാങ്ക്]
ആയി സ്പർശിക്കാൻ തുടങ്ങിയിരുന്നു…
രണ്ട് ആഴ്ചകൾക്ക് ശേഷം showroom ന് മുന്നിൽ പുതിയ grey Kia Sonet ന്റെ keys വിദ്യയുടെ കയ്യിൽ വന്നു വീണു.
Showroom lights ന് കീഴിൽ car തിളങ്ങിക്കിടന്നു.
Photo എടുക്കാൻ staff insist ചെയ്തപ്പോൾ വിദ്യ ആദ്യം shy ആയി നിന്നു.
പക്ഷേ key കൈയിൽ പിടിച്ച് car ന്റെ അരികിൽ നിന്ന ആ നിമിഷം…
അവളുടെ മുഖത്തെ സന്തോഷം മറയ്ക്കാൻ കഴിഞ്ഞില്ല.
കാരണം അത് വെറും ഒരു കാർ അല്ലായിരുന്നു
വളരെ വർഷങ്ങൾക്ക് ശേഷം…
സ്വന്തം ഇഷ്ടപ്രകാരം അവൾ സ്വന്തമാക്കിയ ആദ്യത്തെ വലിയ കാര്യം ആയിരുന്നു അത്…
സുരേഷിന് senior manager promotion കിട്ടിയതിന് ശേഷം വീട്ടിലെ ജീവിതം കൂടുതൽ മാറി.
മുമ്പും തിരക്കുണ്ടായിരുന്നു…
പക്ഷേ ഇപ്പോൾ അദ്ദേഹം പൂർണ്ണമായി ജോലിക്കുള്ളിൽ മുങ്ങിപ്പോയ പോലെ തോന്നി.
രാവിലെ പെട്ടെന്ന് ഇറങ്ങും.
രാത്രിയിൽ വൈകി മടങ്ങിവരും.
വീട്ടിലെത്തിയാലും phone calls, mails, meetings…
വിദ്യ ആദ്യം അതെല്ലാം സ്വാഭാവികമായി എടുക്കാൻ ശ്രമിച്ചു.
Promotion ന് പിന്നാലെ pressure കൂടുമെന്നു അവൾക്കറിയാം.
താനും അതേ field ല്‍ ജോലി ചെയ്യുന്ന ആളല്ലേ.
പക്ഷേ ദിവസങ്ങൾ കടന്നുപോകുമ്പോൾ, സുരേഷ് തന്റെ ജീവിതത്തിൽ physically മാത്രം ഉള്ള ഒരാളായി മാറുന്നുവെന്ന തോന്നൽ അവൾക്ക് വരാൻ തുടങ്ങി.
ഒരു ദിവസം evening bank ൽ നിന്ന് മടങ്ങിയ ശേഷം porch ല്‍ park ചെയ്തിരുന്ന പുതിയ grey Kia Sonet ന് മുന്നിൽ വിദ്യ കുറച്ചുനേരം നിൽക്കുകയായിരുന്നു.
കാറിന്റെ body ല്‍ evening light reflect
💬 Comments
View all comments