0%

Chapter Title : ലക്ഷമിയാന്റിയുടെ ലോകം [കണ്ണൻ സ്രാങ്ക്]

ഇങ്ങനെ carefree ആയി ഇരിക്കണമെന്ന തോന്നൽ തന്നെ അവൾക്ക് പുതിയതായിരുന്നു.

“Please…”

ഹൃതിക്ക് soft ആയി പറഞ്ഞു.

“Trust me.”

ആ അവസാന sentence ആണ് അവളെ finally മിണ്ടാതാക്കിയത്.

കുറച്ച് minutes കഴിഞ്ഞ് tent door വീണ്ടും തുറന്നു.

Oversized black hoodie യിൽ വിദ്യ പതുക്കെ പുറത്തേക്ക് നടന്നു.

Sleeves കൈകൾക്കപ്പുറം അല്പം നീണ്ടുകിടക്കുന്നു.

Hair loose ആയി shoulders ലേക്ക് വീണു.

ഹൃതിക്ക് അവളെ കണ്ട നിമിഷം ചിരി നിശ്ചലമായി.

“Wow…”

വിദ്യ awkward ആയി hoodie താഴേക്ക് വലിച്ചു.

“ഇപ്പോൾ happy ആണോ?”

“Very.”

“Ridiculous ആയി ഉണ്ടല്ലോ?”

“വിദ്യ ആന്റി…”

അവൻ പതുക്കെ പറഞ്ഞു.

“ഇപ്പോൾ നിങ്ങളെ കണ്ടാൽ… നിങ്ങൾ finally free ആയി ജീവിക്കുന്ന പോലെ തോന്നുന്നു.”

ആ വാക്കുകൾ കേട്ടപ്പോൾ അവളുടെ ഉള്ളിൽ എന്തോ ചെറുതായി വിറച്ചു.

Viewpoint ലേക്ക് പോകാൻ ചെറിയ trekking ഉണ്ടായിരുന്നു.

ആദ്യത്തിൽ വിദ്യ full excitement ൽ ആയിരുന്നു.

“ഇത് എളുപ്പമാണ്.”

അവൾ confidently പറഞ്ഞു.

പക്ഷേ മല കയറുന്തോറും വഴികൾ steep ആയി.

നനഞ്ഞ കല്ലുകൾ.

മഞ്ഞ്.

തണുത്ത കാറ്റ്.

അരമണിക്കൂർ കഴിഞ്ഞപ്പോഴേക്കും വിദ്യയുടെ ശ്വാസം വേഗത്തിലായി.

“Wait…”

അവൾ finally ചിരിച്ചുകൊണ്ട് പറഞ്ഞു.

“ഞാൻ officially tired ആണ്.”

ഹൃതിക്ക് ഉടനെ pace slow ചെയ്തു.

“Sit വേണോ?”

“Little bit…”

വഴിയുടെ side ല്‍ മരങ്ങൾക്കിടയിൽ ചെറിയൊരു wooden shelter ഉണ്ടായിരുന്നു.

മഴയിൽ നിന്ന് രക്ഷപ്പെടാൻ ഉണ്ടാക്കിയ പഴയ മറച്ചുവട്ട്.

അവർ അവിടേക്ക് കയറി ഇരുന്നു.

പുറത്ത്

💬 Comments

View all comments