0%

Chapter Title : ലക്ഷമിയാന്റിയുടെ ലോകം [കണ്ണൻ സ്രാങ്ക്]

വച്ചിരുന്ന ഒരു സ്ത്രീയുടെ നിശബ്ദ വിശപ്പ് പോലെ.

പെട്ടെന്ന് തന്നെ താൻ എത്ര തുറന്നു സംസാരിച്ചുവെന്ന് വിദ്യക്ക് ബോധ്യമായി.

അവൾ പെട്ടെന്ന് കണ്ണ് മാറ്റി.

“Sorry…”

അവൾ nervous ആയി ചിരിക്കാൻ ശ്രമിച്ചു.

“Beer blame ചെയ്യാം.”

പക്ഷേ ഹൃതിക്ക് ചിരിച്ചില്ല.

അവന്റെ കണ്ണുകളിൽ ഇപ്പോൾ തമാശയോ കളിയോ ഒന്നുമില്ലായിരുന്നു.

വളരെ ആഴമുള്ള ഒരു emotion മാത്രം.

അവൻ പതുക്കെ അവളുടെ അടുത്തേക്ക് അല്പം ചായി.

“ലക്ഷ്മി ആന്റി…”

ആ വിളി കേട്ട നിമിഷം വിദ്യയുടെ ഹൃദയം ശക്തമായി ഇടിച്ചു.

കാരണം…

ആദ്യമായാണ് ഒരാൾ അവളുടെ ഉള്ളിൽ ഇത്ര നാളായി ഒളിച്ചിരുന്ന സ്ത്രീയെ പൂർണ്ണമായി കണ്ടത് പോലെ അവൾക്ക് തോന്നിയത്…

പിറ്റേന്ന് രാവിലെ കണ്ണുതുറക്കുമ്പോൾ കുറച്ചുനേരം വിദ്യ എവിടെയാണെന്ന് പോലും മനസ്സിലായില്ല.

Tent ന്റെ glass wall ലൂടെ മങ്ങിയ വെളിച്ചം അകത്തേക്ക് വീഴുന്നു.

പുറത്ത് മഞ്ഞ് ഇപ്പോഴും കാടിനെ പകുതി മറച്ചുനിർത്തിയിരിക്കുന്നു.

കുറച്ചുനേരം അവൾ blanket നുള്ളിൽ തന്നെ നിശബ്ദമായി കിടന്നു.

ശരീരത്തിനകത്ത് ഒരു വിചിത്രമായ lightness.

വളരെ നാളുകൾക്ക് ശേഷം…

ഉറക്കമുണരുമ്പോൾ മനസ്സിൽ ഭാരമല്ല, സമാധാനമാണ് നിറഞ്ഞിരുന്നത്.

പതുക്കെ ഇന്നലെ രാത്രിയിലെ സംഭാഷണങ്ങൾ അവളുടെ ഓർമ്മയിലേക്ക് തിരികെ വന്നു.

മലമുകളിൽ ഇരുന്നു സംസാരിച്ചത്…

Beer…

മഞ്ഞ്…

പിന്നെ… വർഷങ്ങളായി ആരോടും പറയാത്ത കാര്യങ്ങൾ.

അവൾ pillow ലേക്ക് മുഖം ചായ്ച്ച് ചെറുതായി കണ്ണുകൾ അടച്ചു.

അതിശയകരമായി, അവൾക്ക് guilt തോന്നിയില്ല.

മറിച്ച്…

വളരെ നാളായി നെഞ്ചിനകത്ത് കല്ലുപോലെ കിടന്നിരുന്ന എന്തോ ഒരു ഭാരം ആരോടെങ്കിലും finally തുറന്നു പറഞ്ഞതിന്റെ ആശ്വാസം.

“ഞാൻ ഇത്ര ഒറ്റപ്പെട്ടിരുന്നതാണോ…”

💬 Comments

View all comments