0%

Chapter Title : ലക്ഷമിയാന്റിയുടെ ലോകം [കണ്ണൻ സ്രാങ്ക്]

പോലെ awkwardness തോന്നിയില്ല.

മറിച്ച്… strangely comfortable.

“Look at you…”

ഹൃതിക്ക് ചിരിച്ചുകൊണ്ട് പറഞ്ഞു.

“Now you officially look like a trekking person.”

വിദ്യ കണ്ണ് ചുരുക്കി അവനെ നോക്കി.

“കുറച്ച് കൂടെ കളിയാക്കിയാൽ ഞാൻ തിരിച്ചു പോകും.”

“Sorry ലക്ഷ്മി ആന്റി.”

ആ വിളി കേട്ട നിമിഷം അവളുടെ ഹൃദയത്തിൽ വീണ്ടും ആ ചെറിയ ചലനം ഉണ്ടായി.

കാടിനകത്തേക്ക് കയറുന്തോറും വയനാടിന്റെ സൗന്ദര്യം മറ്റൊരു ലോകം പോലെ തുറന്നുവന്നു.

മുകളിൽ കട്ടിയായി പന്തലിച്ച മരങ്ങൾ സൂര്യപ്രകാശത്തെ പച്ച നിറത്തിൽ ചാലിച്ച് താഴേക്ക് വിടുന്നു.

നനഞ്ഞ മണ്ണിലൂടെ നടക്കുമ്പോൾ shoes ചെറുതായി താഴ്ന്നുപോകുന്നു.

കാറ്റിൽ മഴയുടെ മണം… കാട്ടുപൂക്കളുടെ ഗന്ധം… നനഞ്ഞ ഇലകളുടെ തണുപ്പ്.

അകലെയൊക്കെ unseen birds ന്റെ വിളികൾ echo ആയി കേൾക്കാം.

ചിലയിടങ്ങളിൽ മരക്കൊമ്പുകളിൽ നിന്ന് വെള്ളത്തുള്ളികൾ നേരെ മുഖത്തേക്ക് വീഴും.

വിദ്യ ഓരോ കാഴ്ചയും almost കുട്ടികളെ പോലെ ആസ്വദിക്കുകയായിരുന്നു.

“ദൈവമേ…”

അവൾ ചുറ്റും നോക്കി പറഞ്ഞു.

“ഇത്ര beautiful ആയ സ്ഥലം ആളുകൾ എങ്ങനെ വിട്ട് പോകുന്നു…”

ഹൃതിക്ക് അവളെ നോക്കി ചിരിച്ചു.

“Because അവർക്ക് phone signal വേണം.”

വിദ്യ ചിരിച്ചു.

പക്ഷേ അടുത്ത നിമിഷം അവൾ വീണ്ടും കാടിലേക്ക് നോക്കി നിശബ്ദയായി.

ആ കാട്ടിന് ഒരു പ്രത്യേക ജീവൻ ഉണ്ടായിരുന്നു.

ഓരോ ഇലയും…

ഓരോ ശബ്ദവും…

ഓരോ കാറ്റും…

മനസ്സിലെ ശബ്ദങ്ങളെ പോലും പതുക്കെ ശാന്തമാക്കുന്ന പോലെ.

ഒരു ചെറിയ stream കടക്കുമ്പോൾ guide കൈ നീട്ടി സഹായിക്കാൻ നോക്കി.

പക്ഷേ അതിന്

💬 Comments

View all comments