0%

Chapter Title : ലക്ഷമിയാന്റിയുടെ ലോകം [കണ്ണൻ സ്രാങ്ക്]

ഞങ്ങൾക്ക് നിങ്ങളെ കുറച്ച് പേടി ആയിരുന്നു.”

വിദ്യ eyebrows ഉയർത്തി.

“എന്നെ?”

“Hmm…”

അവൻ ചിരിച്ചു.

“Anagha യുടെ അമ്മ എന്ന respect ഉണ്ടായിരുന്നു… പിന്നെ നിങ്ങൾ എപ്പോഴും very elegant ആയിരുന്നു.”

“Elegant ആണോ strict ആണോ?”

വിദ്യ കളിയോടെ ചോദിച്ചു.

“Both.”

അവൾ വീണ്ടും ചിരിച്ചു.

അന്ന് ആ ചിരി അല്പം കൂടുതൽ നേരം അവളുടെ മുഖത്ത് നിന്നു.

കാരണം ഏറെ നാളുകൾക്ക് ശേഷം…

ആരോ ഒരാൾ അവളെ “അമ്മ” എന്ന role നു പുറത്തും ശ്രദ്ധിച്ചു സംസാരിക്കുന്നുവെന്നൊരു തോന്നൽ വിദ്യക്ക് പതിയെ ഉണ്ടാകാൻ തുടങ്ങിയിരുന്നു…

ആ coffee meeting ന് ശേഷം എല്ലാം വളരെ സ്വാഭാവികമായി നടന്നുപോയി.

ആദ്യം messages മാത്രമായിരുന്നു.

“Reached home?”

“Back pain കുറവുണ്ടോ?”

“Bank busy ആയിരുന്നോ ഇന്ന്?”

സാധാരണ കാര്യങ്ങൾ.

പക്ഷേ ദിവസങ്ങൾ കടന്നുപോകുമ്പോൾ ആ ചെറിയ conversations പതിയെ അവരുടെ ദിവസത്തിന്റെ ഭാഗമായി മാറി.

രാവിലെ bank എത്തുന്നതിന് മുമ്പ് ഒരു message.

Lunch break സമയത്ത് ഒരു call.

രാത്രിയിൽ എല്ലാവരും ഉറങ്ങിയ ശേഷം നീണ്ട chats…

വിദ്യ ആദ്യം അതിനെ ഒരു harmless friendship എന്ന നിലയ്ക്കാണ് കണ്ടത്.

പക്ഷേ ഏറെ നാളുകൾക്ക് ശേഷം, ഒരാൾ തന്റെ ദിവസത്തെക്കുറിച്ച് genuinely ചോദിക്കുന്നു എന്നൊരു feeling അവളെ അകത്തോളം സ്പർശിച്ചു.

“Medicine എടുത്തോ?”

“ഇന്ന് വളരെ tired പോലെ sound ചെയ്യുന്നു…”

“നീ ഒരിക്കലെങ്കിലും rest എടുക്കാറുണ്ടോ വിദ്യ ആന്റി?”

ഇത്ര ചെറിയ കാര്യങ്ങൾ പോലും സുരേഷ് വർഷങ്ങളായി ചോദിച്ചിട്ടില്ലെന്ന് ചിലപ്പോൾ അവൾക്ക് ഓർമ്മ വരും.

അതേസമയം, ഹൃതിക്കിന് വിദ്യ വെറും പഴയ കൂട്ടുകാരിയുടെ അമ്മയായി മാത്രം തോന്നിയില്ല.

അവളോട് സംസാരിക്കുമ്പോൾ ഒരു calmness ഉണ്ടായിരുന്നു.

Judgement ഇല്ലാതെ കേൾക്കുന്ന ഒരു maturity.

പിന്നെ… എന്തോ explain ചെയ്യാൻ ബുദ്ധിമുട്ടുള്ള ഒരു attraction.

ഒരു രാത്രി video call ൽ സംസാരിക്കുമ്പോൾ ഹൃതിക്ക് ചിരിച്ചുകൊണ്ട് പറഞ്ഞു:

“Honestly… ഇപ്പോൾ അനഘയെക്കാൾ ഞാൻ സംസാരിക്കുന്നത് അവളുടെ അമ്മയോടാണ്.”

വിദ്യ ചിരിച്ചു.

“അവൾ കേട്ടാൽ നിന്നെ കൊല്ലും.”

“Already പറഞ്ഞിട്ടുണ്ട്.”

വിദ്യ surprise ആയി അവനെ നോക്കി.

“എന്ത്?”

“ഞങ്ങൾ chat ചെയ്തെന്ന്.”

“അവൾ എന്ത് പറഞ്ഞു?”

ഹൃതിക്ക് ചിരിച്ചു.

“‘Finally എന്റെ അമ്മയ്ക്ക് ഒരു friend കിട്ടി’… അതാണ് പറഞ്ഞത്.”

ആ വാക്കുകൾ കേട്ട നിമിഷം വിദ്യയുടെ ചിരി

💬 Comments

View all comments