0%

Chapter Title : ലക്ഷമിയാന്റിയുടെ ലോകം [കണ്ണൻ സ്രാങ്ക്]

serve ചെയ്യുമ്പോൾ ഹൃതിക്ക് കളിയായി പറഞ്ഞു:

“ലക്ഷ്മി ആന്റിയുടെ driving ഇപ്പോൾ dangerous level ആയി.”

സുരേഷ് half interested ആയി ചിരിച്ചു.

“അതെന്താ?”

“ഇപ്പോൾ car എടുത്താൽ road മുഴുവൻ സ്വന്തം എന്ന് വിചാരിച്ചാണ് പോകുന്നത്.”

വിദ്യ ചിരിച്ചുകൊണ്ട് അവനെ glare ചെയ്തു.

“Over ആക്കണ്ട.”

ആ ചെറിയ moments എല്ലാം സുരേഷ് ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

കാരണം വളരെ നാളുകൾക്ക് ശേഷം…

വിദ്യ വീട്ടിനകത്ത് ജീവിക്കുന്ന ഒരാളായി കാണപ്പെടുകയായിരുന്നു.

Dinner കഴിഞ്ഞ് സുരേഷ് phone call attend ചെയ്യാൻ പുറത്തേക്ക് പോയപ്പോൾ, ഹൃതിക്കും വിദ്യയും doorway ന് സമീപം നിന്നു.

പുറത്ത് രാത്രി കാറ്റ്.

“Next weekend…”

ഹൃതിക്ക് casual ആയി പറഞ്ഞു.

“ഞങ്ങൾ friends ഒരു two wheeler trip പോകാൻ plan ചെയ്യുന്നുണ്ട്.”

വിദ്യയുടെ കണ്ണുകൾ ഉടനെ തിളങ്ങി.

“എവിടേക്ക്?”

“Munnar side maybe.”

രണ്ട് seconds അവൾ അവനെ നോക്കി നിന്നു.

പിന്നീട് half serious ആയി ചോദിച്ചു:

“എന്നെയും കൂടെ കൊണ്ടുപോകാമോ?”

ഹൃതിക്ക് literally ചിരിച്ചു.

“ആന്റി…”

“എന്താ?”

“Two wheeler trip ആണ്.”

“അതിനിപ്പോ?”

“നിങ്ങൾക്ക് പാട് ആയിരിക്കും.”

വിദ്യ eyebrows ഉയർത്തി.

“Why?”

“Long ride… cold… tired ആവും…”

അവൾ ചെറുതായി അടുത്തേക്ക് ചായി ചിരിച്ചു.

“നീ കൂടെ ഉണ്ടേൽ എനിക്ക് ഒന്നും ഒരു പ്രശ്നമല്ല ഹൃതിക്ക്.”

ആ sentence കേട്ട നിമിഷം ഹൃതിക്ക് നിശബ്ദമായി.

കാരണം…

ആ വാക്കുകളിൽ വെറും trust മാത്രമല്ല ഉണ്ടായിരുന്നത്.

അവളറിയാതെ…

അവന്റെ presence ഇപ്പോൾ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ

💬 Comments

View all comments