0%

Chapter Title : ലക്ഷമിയാന്റിയുടെ ലോകം [കണ്ണൻ സ്രാങ്ക്]

സീമന്ത രേഖയിൽ തൊട്ടു.

ആ ചുവപ്പ് mirror light ൽ തെളിഞ്ഞ നിമിഷം…

വിദ്യയുടെ കണ്ണുകളിൽ പറയാനാവാത്തൊരു emotion നിറഞ്ഞു.

കാരണം ആ രാത്രി അവൾ ഒരുങ്ങിയത് ആരെയെങ്കിലും impress ചെയ്യാനല്ല.

വളരെ നാളുകൾക്ക് ശേഷം…

സ്വന്തം സ്ത്രീത്വത്തെ തന്നെ വീണ്ടും അനുഭവിക്കാൻ ആയിരുന്നു

Curtain ന്റെ അരിക് പതുക്കെ മാറ്റിയപ്പോൾ hall ലെ warm light വീണ്ടും അവളുടെ മുഖത്ത് വീണു.

ഹൃതിക്ക് ഇപ്പോഴും അവിടെ തന്നെയിരുന്നു.

Chair ലേക്ക് അല്പം ചാരിയിട്ട് laptop screen ല്‍ മുഴുകി typing.

അവന്റെ curly hair ഇനിയും അല്പം നനഞ്ഞിരുന്നു.

Tent ന്റെ പുറത്തുള്ള കാറ്റിന്റെ ശബ്ദത്തിനിടയിൽ keyboard ന്റെ faint sound മാത്രം.

വിദ്യ കുറച്ചുനേരം അവനെ നോക്കി നിന്നു.

അവളുടെ ഹൃദയം ഇപ്പോൾ ഭയപ്പെടുത്തുന്ന രീതിയിൽ മിടിക്കുകയായിരുന്നു.

Wine shade saree യുടെ soft fabric കാലുകളിൽ തഴുകി നീങ്ങുന്നു.

കഴുത്തിലെ ചെറിയ താലിമാല chest ന് മുകളിൽ തണുത്ത് കിടക്കുന്നു.

സീമന്ത രേഖയിലെ സിന്ധുരം mirror ൽ കണ്ടതിലും കൂടുതൽ intense ആയി അവൾക്ക് feel ചെയ്തു.

പക്ഷേ ഇപ്പോൾ അവളുടെ മനസ്സിൽ ഏറ്റവും ശക്തമായി ഉണ്ടായിരുന്നത് ഒരു ചോദ്യം മാത്രമാണ്

അവൻ തന്നെ ഇങ്ങനെ കണ്ടാൽ…?

വിദ്യ പതുക്കെ hall ലേക്ക് നടന്നു.

Barefoot footsteps പോലും കേൾക്കാത്തത്ര നിശബ്ദം.

ഹൃതിക്ക് ഇപ്പോഴും screen ല്‍ മുഴുകി ഇരിക്കുകയായിരുന്നു.

അവൾ അവന്റെ മുന്നിൽ എത്തി നിന്നിട്ടും…

അവൻ അത് അറിഞ്ഞില്ല.

വിദ്യയുടെ വിരലുകൾ nervous ആയി saree യുടെ pleats പിടിച്ചു.

💬 Comments

View all comments