Chapter Title : ലക്ഷമിയാന്റിയുടെ ലോകം [കണ്ണൻ സ്രാങ്ക്]
ഒരു ഭാര്യയായി മാത്രം അല്ല.
ഒരു അമ്മയായി മാത്രം അല്ല.
മറിച്ച്…
ആഗ്രഹിക്കപ്പെടുന്ന ഒരു സ്ത്രീയായി.
ഹൃതിക്കിന്റെ കണ്ണുകളിൽ അവൾ കണ്ടത് വെറും മോഹമല്ലായിരുന്നു.
Admiration.
Care.
Respect.
അതിനൊപ്പം dangerously intense ആയ attraction.
അതൊക്കെയാണ് അവളുടെ ഉള്ളിൽ വർഷങ്ങളായി മഞ്ഞായി കിടന്നിരുന്ന വികാരങ്ങളെ ഉരുക്കിയത്.
അതേസമയം ഹൃതിക്കിന്…
അവന്റെ മുന്നിൽ ഇരുന്നത് വെറും “ലക്ഷ്മി ആന്റി” മാത്രമല്ലായിരുന്നു.
ജീവിതം മുഴുവൻ മറ്റുള്ളവർക്ക് വേണ്ടി തന്നെ മാറ്റിവെച്ചിട്ടും…
ഇപ്പോഴും മനോഹരമായി ജീവിക്കാൻ ആഗ്രഹിക്കുന്ന ഒരു സ്ത്രീ.
ആ vulnerability തന്നെയാണ് അവനെ വിവശനാക്കിയത്.
അവൾ അവന്റെ മടിയിൽ ഇരുന്നപ്പോൾ പോലും…
അവന്റെ കൈകൾ അവളെ ബഹുമാനത്തോടെ മാത്രമാണ് തൊട്ടത്.
കാരണം ആ നിമിഷം അവൻ ഏറ്റവും കൂടുതൽ പേടിച്ചത്…
അവളെ hurt ചെയ്യുമോ എന്നായിരുന്നു.
വിദ്യ അത് feel ചെയ്തു.
അതുകൊണ്ടാണ് അവൾ ആദ്യമായി ഭയമില്ലാതെ അവന്റെ കണ്ണുകളിലേക്ക് നോക്കിയത്.
Tent ന്റെ പുറത്തുള്ള തണുപ്പ് കൂടുതൽ കൂടിക്കൊണ്ടിരിക്കുമ്പോഴും…
അവരുടെ ഇടയിൽ ഒരു നിശബ്ദമായ ചൂട് പതുക്കെ പടർന്നുകൊണ്ടിരുന്നു.
സംസാരങ്ങളൊന്നും ആവശ്യമില്ലാത്ത തരത്തിലുള്ള ഒരു emotional intimacy
ആ നിമിഷം അവരുടെ ഇടയിൽ ഉണ്ടായിരുന്നത് വെറും attraction അല്ലായിരുന്നു…
വളരെ നാളുകളായി ആരോടും തുറന്ന് പറയാൻ കഴിയാത്ത വികാരങ്ങൾ ഒടുവിൽ ഒരാളുടെ മുന്നിൽ സുരക്ഷിതമാണെന്ന് തോന്നിയ ഒരു ആശ്വാസം.
വിദ്യ ഹൃതിക്കിന്റെ കണ്ണുകളിലേക്ക് നോക്കുമ്പോൾ…
അവൾ ആദ്യമായി judgement ഇല്ലാത്ത ഒരു നോട്ടമാണ് കണ്ടത്.

തന്നെ പ്രായത്തോടെയോ, ബാധ്യതകളോടെയോ, relationship status നോടെയോ അളക്കാത്ത ഒരാൾ.
മറിച്ച്…
സ്നേഹിക്കപ്പെടാൻ ആഗ്രഹിക്കുന്ന ഒരു സ്ത്രീയായി തന്നെ കാണുന്ന
💬 Comments
View all comments