0%

Chapter Title : ലക്ഷമിയാന്റിയുടെ ലോകം [കണ്ണൻ സ്രാങ്ക്]

ഓർമ്മകളെക്കുറിച്ചാണ് സംസാരിച്ചത്.

പുറത്ത് മഴ glass ല്‍ ചെറുതായി തട്ടി ഒഴുകുന്നു.

Coffee shop ലെ soft music ആ നിശബ്ദതയെ കൂടുതൽ സുഖകരമാക്കി.

“അപ്പോ… അനഘ എങ്ങനെയുണ്ട്?”

ഹൃതിക്കിന്റെ ചോദ്യം കേട്ടപ്പോൾ വിദ്യയുടെ മുഖം പെട്ടെന്ന് മാറി.

അമ്മമാർക്ക് മാത്രം വരുന്ന ആ പ്രത്യേക softness അവളുടെ കണ്ണുകളിൽ തെളിഞ്ഞു.

“നല്ലതാണ്… ഇപ്പോൾ Canada യിൽ ആണ്.”

“Seriously?”

ഹൃതിക്ക് genuinely surprised ആയി.

“School ല്‍ പഠിക്കുമ്പോഴും അവൾക്ക് abroad പോകണം എന്ന് വലിയ dream ആയിരുന്നല്ലോ…”

വിദ്യ ചിരിച്ചു.

“അതെ… finally പോയി.”

“Still same silent character ആണോ?”

ആ ചോദ്യം കേട്ടപ്പോൾ വിദ്യ അറിയാതെ ചിരിച്ചു പോയി.

“അത് മാറില്ലെന്ന് തോന്നുന്നു.”

“Class ല്‍ എല്ലാവരും chaos ഉണ്ടാക്കുമ്പോൾ അവൾ മാത്രം calm ആയി ഇരിക്കും…”

ഹൃതിക്ക് ഓർമ്മപോലെ പറഞ്ഞു.

“പക്ഷേ marks വന്നാൽ എല്ലാവരെയും കടത്തി വെട്ടും.”

“അതിന് പിന്നിൽ ഞാൻ എത്ര ബുദ്ധിമുട്ടി പഠിപ്പിച്ചെന്ന് നിനക്കറിയില്ല…”

വിദ്യ ചിരിച്ചുകൊണ്ട് പറഞ്ഞു.

“അറിയാം ആന്റി… exam time ൽ ഞങ്ങൾ എല്ലാവരും നിങ്ങളുടെ വീട്ടിൽ വന്നിരുന്നല്ലോ.”

ആ വാക്കുകൾ കേട്ട നിമിഷം വിദ്യയുടെ മനസ്സിൽ പഴയ വീട് വീണ്ടും ജീവിച്ചു.

Study holidays.

Dining table ന് ചുറ്റും ഇരുന്ന് പഠിക്കുന്ന കുട്ടികൾ.

Kitchen ല്‍ നിന്ന് snacks കൊണ്ടുവരുന്ന താൻ.

അവരുടെയൊക്കെ ചിരികൾ…

ഒരു നിമിഷം അവൾ ആ ഓർമ്മകളിൽ അകപ്പെട്ടു.

“Honestly…”

ഹൃതിക്ക് coffee cup പതുക്കെ തിരിച്ചു കൊണ്ടു പറഞ്ഞു.

“School time ൽ

💬 Comments

View all comments