Chapter Title : ലക്ഷ്മി 1 [നാഗവല്ലി]
ചായ നൽകി
ചായ കുടിക്കുന്ന സമയം അകത്തു നിന്നു ഒരു കാലൊച്ച കേട്ടു
നോക്കിയപ്പോൾ
പബ്ലിക് പ്രോസിക്യൂട്ടർ
അഡ്വ ആനന്ദപദ്മനാഭൻ ഉമ്മറത്തേക്ക്യ വരുന്നു
അദ്ദേഹത്തെ കണ്ട ഉടൻ ടീച്ചർ ചാടി എഴുന്നേറ്റു കൈകൾ കൂപ്പി....
അടുത്തു ഇരുന്ന കസേര യിൽ ഇരുന്ന ശേഷം അദ്ദേഹം തുടർന്ന് മൃദുല ടീച്ചർ അല്ലെ... ടീച്ചർ നെ എനിക്കു മുൻപേ പരിചയം ഉണ്ട് ടീച്ചറുടെ സഹോദരൻ വിജയരാഘവൻ ഉം ഞാൻ ഉം സുഹൃത്തുകൾ ആണ് പാലക്കാട് തറവാട്ടിൽ ഒരുപാട് വട്ടം ഞാൻ വന്നിരിക്കുന്നു....
അറിയാം സർ വിജയൻ പറഞ്ഞു അറിയാം ടീച്ചർ പറഞ്ഞു....
എനിക്കു സർ ഇന്റെ ഒരു സഹായം വേണം
അറിയാം ടീച്ചറെ അച്ഛൻ പറഞ്ഞു എന്നോട്
ആനന്ദൻ ലക്ഷണിയെ വിളിച്ചു ഇങ്ങു വന്നേ...ലക്ഷ്മി അടുത്തു ചെന്നു അവളുടെ തോളിൽ തട്ടിയ ശേഷം അവലോഡ് ചോദിച്ചു താൻ എസ്.എസ്.എൽ.സി കഴിഞ്ഞില്ലേ തനിക്കു ഇനി എന്തു പഠിക്കാൻ ആണ് താല്പര്യം പ്രീഡിഗ്രി ഓ അതോ ടൈപ്പ് റൈറ്റിംഗ് ഓ
ലക്ഷ്മി പറഞ്ഞു... എനിക്കു ഒന്നും വേണ്ട സർ ഇവിടെലും 2 നേരം ഭക്ഷണം കഴിച്ചു കൂലിപ്പണി ചെയ്തു ജീവിച്ചാൽ മതി ആരേം പേടിക്കാതെ... ഇനി ആ വീട്ടിൽ നിന്നാൽ എന്റെ ശരീരം ഉം മാനവും പണയം വെക്കേണ്ടി വരും സർ എന്നെ രക്ഷിക്കണം എന്നു പറഞ്ഞു കരഞ്ഞു കാലു പിടിക്കാൻ ആയി കുനിഞ്ഞു
പെട്ടന്ന് അവളെ ആനന്ദൻ തടഞ്ഞു കൊണ്ടു എഴുന്നേൽപ്പിച്ചു ചോദിച്ചു അതിനു ഇപ്പോൾ എന്താ ഉണ്ടായേ... മോളെ അവർ എന്തേലും ചെയ്തോ...? അതിനു ഒരു പൊട്ടി കരച്ചിൽ മാത്രം
💬 Comments
View all comments