Chapter Title : ലക്ഷ്മി 1 [നാഗവല്ലി]
ഒക്കെ വിചാരിച്ചിരിക്കുന്നത്...രമേശന്റെ സ്വത്തു രമേശൻ ന്റെ പേരിൽ തന്നെ എന്ന പക്ഷെ അത് എല്ലാം ലക്ഷ്‌മി യുടെ പേരിൽ തന്നെ ഇന്നും...അതു അവർ അറിഞ്ഞാൽ ലക്ഷ്മി യുടെ ജീവൻ തന്നെ ആപത്തു ആണ്.... അതു കൊണ്ടു ടീച്ചർ ഓട് ഒരു കാര്യം ചോദിച്ചോട്ടെ....
ടീച്ചർ ന്റെ മകന് ലക്ഷ്മിയെ വിവാഹം കഴിക്കാൻ പറ്റുമോ....?
അതു കേട്ടപ്പോൾ ടീച്ചർ യുടെ മനസിൽ ഒരു സന്തോഷം ഉണ്ടായി ഒരുപാട് പ്രാവിശ്യം താൻ തന്നോട് ചോദിച്ച കാര്യം ആണ് ദ ഇപ്പോൾ വക്കീൽ തന്നെ എങ്ങോട്ടു പറഞ്ഞിരിക്കുന്നു....
ടീച്ചർ ഞെട്ടണ്ട... അതേ ഇതിനു ഒരു വഴി ഉള്ളു ആ സ്വത്തുക്കൾ അന്യാധീന പെടാൻ പാടില്ല...സുഭദ്ര ക്കു അതു കിട്ടാനും പാടില്ല... ലക്ഷ്‌മി വിവാഹിത ആയാൽ ആ സ്വത്തുക്കൾ ലക്ഷ്‌മി യുടെ ഉദരത്തിൽ ജനിക്കുന്ന കുഞ്ഞിന് ആയിരിക്കും അവകാശി...ഏതു വിധേനെ എങ്കിലും ആ ലക്ഷ്മി വിവാഹത്തിന് മുൻപോ ശേഷമോ മരണപ്പെട്ടാൽ മുഴുവൻ സ്വത്തുക്കൾ ഉം പാലക്കാട് ഹോളി angels convent ഇന് ആയിരിക്കും എത്തിച്ചേരുന്നത്...അതാണ് അതിലെ എഴുതിയെക്കുന്നെ...
അതു കൊണ്ടു എത്രയും സ്വത്തുക്കൾ അതു convent ഇന് എത്തി ചേരാൻ എനിക്കു താല്പര്യം ഇല്ല അതു കൊണ്ടു അവർ ഈ കാര്യങ്ങൾ അറിയുന്നതിന് മുൻപ് ലക്ഷ്മി വിവാഹിത ആകണം
അല്ല സർ അവർ അറിഞ്ഞാൽ ന്റെ മോന് എന്തേലും സംഭവിക്കുമോ..
അതു ഓർത്തു ടീച്ചർ പേടിക്കണ്ട മോനെ ഒന്നും ചെയ്യാൻ അവർക്ക് സാധിക്കില്ല..ലക്ഷ്മി യുടെ ജീവൻ മാത്രമേ ഒരു ആപതിനെ കുറിച്ചു പേടികണ്ടത് ഉള്ളു...
ശെരി സർ എനിക്കു മോനോട് ഒന്നു സംസാരിക്കണം
💬 Comments
View all comments