← Back to ലക്ഷ്മി 2 [Maathu]

Comments

ലക്ഷ്മി 2 [Maathu] · approved reader discussion

Das • 21-06-2022 10:34

❤❤

×‿×രാവണൻ✭ • 13-06-2022 23:32

❤️❤️

TOM • 11-06-2022 23:45

മാതു ചേട്ടോ കുറച്ചു താമസിച്ചു കഥ വായിക്കാൻ അത് കൊണ്ടാണ് കമന്റും വയ്ക്കിയത് ?. പിന്നെ 2ഭാഗങ്ങളും കലക്കി ഒരുപാട് ഇഷ്ടം ആയി എനിവരും ഭാഗങ്ങൾ ഇതിലും ന്നലാ രീതിയിൽ എഴുതാൻ സാധിക്കട്ടെ. നമക് വീണ്ടും വരും ഭാഗങ്ങളിൽ വച്ചു കണ്ടുമുട്ടം ❤

Achuth • 11-06-2022 23:14

Nice❣️❣️

ആഞ്ജനേയദാസ് ✅ • 10-06-2022 22:12

തനിയാവർത്തനം

KTM vasu • 10-06-2022 14:13

?

മാതു • 10-06-2022 15:06

?. നമ്മക്ക് നോക്കന്നെ..... എക്സാം തുടങ്ങാൻ ആയി

KTM vasu • 10-06-2022 12:15

Next part ennu varum

KTM vasu • 10-06-2022 12:07

Manu jayan പറഞ്ഞതിനപ്പുറം ഒന്നും ഇല്ല എനിക്ക് പറയാൻ പിന്നെ പറയാൻ ഉള്ളത് ഡയലോഗ്സിന്റെ ഇടക്ക് ഗ്യാപ് വേണം അത് ഒന്ന് ശ്രദ്ദിക്കണം. പേജ് കൂട്ടണം

കർണ്ണൻ • 10-06-2022 08:16

Nannayirinnu bro

മാതു • 10-06-2022 11:26

??

Manu Jayan • 09-06-2022 23:21

കൊള്ളാം നന്നായിട്ടുണ്ട് . ഒരു കാര്യം പറയാനുള്ളത് ക്യാറക്ടർ ഡെവലപ്മെന്റ് പൂർണമാകാത്തത് പോലെ തോന്നി . പെട്ടന്ന് കല്യാണം കഴിക്കേണ്ടി വന്നവന്റെ മാനസികാവസ്ഥയും സങ്കർഷങ്ങളും ഒന്നും എഴുത്തിൽ പുറത്ത് കൊണ്ട് വരാൻ സാധിച്ചിട്ടില്ല . ലക്ഷ്മിയുടെ ക്യാറക്ടരും ഇതേ പോരായ്മ തോന്നി . എഴുത്ത് കുറച്ച് കൂടി ആഴത്തിൽ ആക്കാൻ ശ്രമിക്കണം . നല്ല തീം ആണ് . കുറച്ച് കൂടി ശ്രദ്ധിച്ചാൽ മനോഹരമായ വയനാനുഭവം നൽകാൻ സാധിക്കും. ആശംസകൾ

താജ് • 10-06-2022 00:26

ഞാൻ എഴുതാൻ ഉദ്ദേശിച്ചത് താങ്കൾ എഴുതി

മാതു • 10-06-2022 11:22

താങ്കൾ പറഞ്ഞത് കറക്റ്റ് ആണ്... അതിൽ ഞാൻ അത്ര ശ്രേദ്ധ ചെലുത്തിയില്ല ...ഇനി ശ്രെദ്ധിക്കാം ?

Arun madhav • 09-06-2022 22:30

നന്നായിട്ടുണ്ട് ബ്രോ....
പിന്നെ ഓരോരുത്തരുടെയും സംഭാഷണം ഓരോ വരിയായെഴുതിയാൽ നന്നാവും...
ഇതിപ്പോൾ എല്ലാം കൂടി കുഴഞ്ഞു കിടക്കുവാണ്...
അതൊന്ന് ശ്രദ്ധിച്ചാൽ നന്നാവും....

ആ സ്വപ്നത്തിനു പിന്നിലെ യാഥാർത്ഥ്യങ്ങളുടെ ചുരുളഴിയാൻ കാത്തിരിക്കുന്നു...

?︎?︎?︎?︎ ?︎?︎?︎?︎?︎?︎ • 09-06-2022 22:21

നന്നായിട്ടുണ്ട്....
പിന്നെ ഓരോരുത്തരുടെയും സംഭാഷണങ്ങൾ ഓരോ വരിയിലായെഴുതിയാൽ നന്നാവും ഇപ്പോ എല്ലാം കൂടിക്കുഴഞ്ഞു കിടക്കുവാണ്...
അതൊന്ന് ശ്രദ്ദിച്ചാൽ നന്നാവും...
പിന്നെ ആ സ്വപ്നത്തിനു പിന്നിലെ യാഥാർത്ഥ്യം എന്താന്നറിയാൻ കാത്തിരിക്കുന്നു....

Alvaro Vazquez • 09-06-2022 22:09

Begam tharane bro

Alvaro Vazquez • 09-06-2022 22:08

Continue bro

?? ʍคʟʟʊ ʋคʍքɨʀє ?? • 09-06-2022 13:20

Nice....theme kollam❣️

അരവിന്ദ് • 09-06-2022 11:24

നന്നായിട്ടുണ്ട് bro, കഥ ഇഷ്ടപ്പെട്ടു❤️‍?
പിന്നേ exam ഒക്കെ നല്ലോണം എഴുതാൻ നോക്ക് എന്നിട്ട് ഇവിടെ വന്ന മതി ?

ഷമ്മി • 09-06-2022 11:11

നന്നായിട്ടുണ്ട് ബ്രോ നല്ല ഫീൽ എല്ലാവർക്കും ഇഷ്ടപെടുന്ന തീം ആണ്. പിന്നെ സംഭാഷണങ്ങളിലെ ഇടയിലെ ഗ്യാപ് ഒന്ന് നോക്കുമോ വിട്ടു വിട്ടു എഴുതിയാൽ നന്നായിരിക്കും

മാതു • 10-06-2022 11:20

ഇനി ശ്രെദ്ധിക്കാം ??

Kevin • 09-06-2022 10:51

Adipoli story aanu bro...❣?
Edayk nirthitt pokaruth...pls...?
Adhutha part il korachoode page kooti ezhuthaamo??

മാതു • 09-06-2022 10:59

നോക്കാം ??

Ktr • 09-06-2022 23:55

പേജ് കൂട്ടോ

മാതു • 10-06-2022 11:19

ശ്രെമിക്കാം ?

Sk • 09-06-2022 10:33

നന്നായിട്ട് ഉണ്ട് ഈ ഭാഗം ഒരു feal ഉണ്ട് വായിച്ചിട്ട്

മാതു • 09-06-2022 10:36

??

Cyrus • 09-06-2022 10:28

കഴിഞ്ഞ ചാപ്റ്റർ വായിച്ചപ്പോൾ വിചാരിച്ചു ഇതെന്ത്‌ മറ്റേടത്തെ കഥയാണെന്നു.. ഒരുത്തൻ ചായ കുടിക്കുക.. അച്ഛനും അമ്മയും ചാകുക.. അടുത്ത ചായ കുടിക്കുക.. അന്ന് പകല് കണ്ട പെണ്ണ് ചാവുക...
ഇന്ന് വായിച്ചപ്പോൾ interesting ആയി തോന്നി.. പെണ്ണ് ചത്തത് സ്വപ്നം ആയിരുന്നെന്നു.. അതിനെ തന്നെ കെട്ടേണ്ടി വന്നു..
ഇപ്പോൾ വായിക്കാൻ തോന്നുന്നു..
പേജുകൾ കൂട്ടണം....

മാതു • 09-06-2022 10:32

??

വേട്ടക്കാരൻ • 09-06-2022 09:42

നന്നാന്നായിട്ടുണ്ട് ബ്രോ.പിന്നെ ഇത്തിരിയും കൂടി പേജുകൂട്ടിയാൽ അടിപൊളിയായേനെ.നല്ല അവതരണം. പെട്ടന്ന് തീർന്നതുപോലെ...സൂപ്പർ

KL10 shalu • 09-06-2022 09:27

❤️❤️❤️

സീസർ • 09-06-2022 09:24

nannayitund bro ???