0%

Chapter Title : ലക്ഷ്മി 4 [Maathu]

Author : Kambikathakal Read All Parts 718

കസേരയിൽ ഇരുത്തി ബെല്ലടിച്ചു.അവന്റെ അച്ഛൻ ജനലിനുള്ളിലൂടെ നോക്കി ഞാനാണെന്ന് കണ്ടപ്പോ ചിരിച്ചോണ്ട് ഡോര് തുറന്നു.

'എന്താ കിച്ചു ഇങ്ങോട്ട് ഒക്കെ കണ്ടിട്ടിട്ട് കുറേ ....... ഇതെന്താടാ നിനക്ക് പറ്റിയെ '

എന്റെ വിശേഷം തിരക്കുന്ന ഇടയിൽ ആണ് സൈഡിൽ ഉള്ള കവിനെ കാണുന്നത്.

'ഡീ ശോഭേ..... ഒന്നിങ്ങോട്ട് വന്നെഡീ ' അവന്റെ കയ്യിലെയും കാലിലെയും കേട്ട് നോക്കി കൊണ്ട് ശോഭന്റിനെ വിളിച്ചു. ശോഭ അവന്റെ അമ്മയാണുട്ടോ

'ആ ആരിത് കിച്ചുഓ... നിന്നെ ഇങ്ങട്ട് ഒക്കെ... ഹേ ഇതെന്താ മോനെ പറ്റിയെ ' എന്നെ കണ്ട ശേഷമാണ് അപ്പുറത് ഇരിക്കുന്നവനെ കാണുന്നെ.. അവര് അവന്റെ കയ്യിലും തലയിലും ഒക്കെ തടവി ചോദിച്ചു. അവരെ ശബ്ദം ഒകെ ഇടറുന്നുണ്ടായിരുന്നു.

'എന്താടാ പറ്റിയെ 'അവര് അവനെ ഒന്ന് ചേർത്ത് പിടിച് കൊണ്ട് ചോദിച്ചു

"അതിന് മാത്രം ഒന്നും ഇല്ലമ്മേ... ബൈക്ക് ഒന്ന് സ്ലിപ് ആയതാണ് "

'ഒന്ന് വിളിച് പറഞ്ഞൂടെ നിനക്ക് ' അതിന് അവൻ ചിരിച് കൊടുത്തു. ഞാൻ അവിടെ നിന്നും ഇറങ്ങി വണ്ടിയിൽ നിന്നും അവന്റെ മരുന്നും ഷീറ്റുകളും എടുത്ത് കൊടുത്തു

"ഞാൻ പോട്ടെ എന്നാ "

'പോവണോ ... ഫുഡ്‌ കഴിച്ചിട്ട് പോവാടാ ' അവന്റെ അച്ഛൻ ചോദിച്ചു.

"ആയോ.. വേണ്ട പിന്നെ ഒരു ദിവസം വരാം.... ന്നാ ശെരി " എല്ലാം കഴിഞ്ഞ് വീട്ടിൽ എത്തിയപ്പോ ടൈം 10.00മണി. ബെല്ലടിച്ചു.. മാമി ആയിരുന്നു വാതിൽ തുറന്നത്.സോഫയിൽ ലച്ചുവും ഇരിക്കുന്നുണ്ട് "കവിന് എന്താ പറ്റിയത് "

'അവന് ബൈക്കിന്ന് സ്ലിപ്പ് ആയതാ '

"അയ്യോ.....ന്നട്ട് എന്താ പറ്റിയെ

💬 Comments

View all comments