0%

Chapter Title : ലക്ഷ്മി 4 [Maathu]

Author : Kambikathakal Read All Parts 720

ഒരു ബോട്ടിലെ വെള്ളവും കൊണ്ട് റൂമിലേക്ക് വന്നത്. അത് ടേബിളിൽ വച്ചിട്ട് ലൈറ്റ് ഓഫ്‌ ചെയ്ത് ബെഡിൽ എന്റെ അടുത്ത് കിടന്നു.ഞാൻ തിരിഞ്ഞ് അവളുടെ കണ്ണിൽ നോക്കി കിടന്നു.

'മ്മ്..... എന്താ'

"ഒന്നുല്ല..."

'പിന്നെ എന്താ ഒരുമാതിരി നോട്ടം ഒക്കെ '

"എന്റെ പൊന്നോ.... ഞാൻ നോക്കണില്ല പോരെ "

ഞാൻ കണ്ണടച്ചു കിടന്നു. പിന്നെ കുറച്ച് കഴിഞ്ഞു മെല്ലെ കണ്ണ് തുറന്നു. അപ്പോഴും അവള് എന്റെ മുഖത്തേക്ക് തന്നെയാണ് നോക്കുന്നത്.

"അതെ "

'മ്മ് '

"ഞാൻ ഞായറാഴ്ച പോകും "

'മ്മ് '

"അപ്പോ വല്ലതും നടക്കുമോ "

'എന്ത് നടക്കാൻ '

"മറ്റേത് "

'എന്താ ഈ മറ്റേത് '

"ഫസ്റ്റ് നൈറ്റ്‌ "

'ഫസ്റ്റ് നൈറ്റ്‌ ഒക്കെ കഴിഞ്ഞില്ലേ '

"പക്ഷെ നമ്മൾ ഒന്നും ചെയ്തില്ലല്ലോ "

'എന്ത് ചെയ്യാൻ '

"ഹാ ന്നാ ശെരി ഗുഡ് നൈറ്റ്‌ "

ഞാൻ കുറച്ച് ദേഷ്യം പിടിച്ച് കൊണ്ട് തിരിഞ്ഞ് കിടന്നു.ചിരിക്കുന്ന സൗണ്ട് കേൾക്കുന്നുണ്ട്. പട്ടി. കുറച്ച് കഴിഞ്ഞപ്പോൾ അതാ പുറത്ത് തോണ്ടുന്നു. ഞാൻ ഒന്നും പറഞ്ഞില്ല പിന്നെയും എന്നെ തോണ്ടിക്കൊണ്ട് വിളിച്ചു. "Da കിച്ചു.... നോക്കെടാ... ഇങ്ങോട്ട് തിരിയെ ഡാ...." ഞാൻ മൈന്റ് ചെയ്യാത്തത് കണ്ടപ്പോ അവള് പുറത്ത് ഒന്ന് ചെറുതായിട്ട് കടിച്ചു.

"ഹാ.. എന്താണ് "ഞാൻ തിരിഞ്ഞ് കിടന്നു ചോദിച്ചു

'ഒന്നുല്ല... നീ ഇങ്ങനെ കിടന്ന മതി '

ഞാൻ അവളെയും നോക്കി കിടന്നു. 'കിച്ചൂന് അപ്പോ എന്താ ഫീൽ ചെയ്തത് '

" വേദന "

'അയ്യോ അതല്ല

💬 Comments

View all comments