← Back to ലക്ഷ്മി 6 [Maathu]

Comments

ലക്ഷ്മി 6 [Maathu] · approved reader discussion

ഗീത • 2022-11-01 19:52

Next part enn kittum

മാതു • 2022-11-04 22:18

Exam aan.... അതിന്മു ന്നോടിയായിട്ടുള്ള റെക്കോർഡ് വർക്കും മറ്റു തിരക്കുകളിലുമാണ്..... കുറച്ചു കാത്തിരിക്കൂ......

സാത്താൻ • 2022-11-14 17:48

ഉടനെ എങ്ങനും ഉണ്ടാവോ

മാതു • 2022-11-16 15:17

Kurch thirakkilaan setta... Stay tune

Daydream • 2024-06-21 23:58

Another love song ittu vayichu.. 🥹💓

✖‿✖•രാവണൻ ༒ • 2022-10-24 07:47

❤️♥️

Das • 2022-10-18 17:50

തുടരുക ?

മാതു • 2022-10-12 17:54

ആരെങ്കിലും അരവിന്തനെ കണ്ടാരുന്നോ.... സ്ഥിരം കമന്റ്‌ ഇടുന്ന ചെക്കനായിരുന്നു... ഇപ്പൊ എവിടെ ആണോ എന്തോ ?

അപ്പൂട്ടൻ • 2022-10-16 11:57

കൊള്ളാം ??????

Achillies • 2022-10-11 22:48

മാതു...❤️❤️❤️ വായിച്ചു തുടങ്ങിയ ശേഷം മുഴുവൻ വായിച്ചിട്ടെ നിർത്താൻ പറ്റിയുള്ളൂ...❤️❤️❤️ ലക്ഷ്മി ശെരിക്കും മനസ്സിൽ ഉണ്ട്...❤️❤️❤️ ഒരു സിംപിൾ പ്രണയകഥയിൽ ഒതുക്കാമായിരുന്ന കഥ ഇതുപോലെ ഭംഗിയായി പല വഴികളിൽ തിരിച്ചു എല്ലാം ഒരേ പോലെ കൊണ്ടു പോകുന്നതിനു hats off...❤️❤️❤️ കാത്തിരിക്കുന്നു...❤️❤️❤️ സ്നേഹപൂർവ്വം...❤️❤️❤️

മാതു • 2022-10-12 17:52

Thanks for your support achillies ❤️‍?

Athul • 2022-10-10 16:33

കൊള്ളാം നന്നായിട്ടുണ്ട് അടുത്ത ഭാഗം വേഗം തരണേട്ടോ ??

ഇരുമ്പ് മനുഷ്യൻ • 2022-10-08 00:25

കിച്ചുവിന്റെ ആദ്യത്തെ കളി റംസീനത്താക്ക്‌ ഒപ്പം ആവുമോ ?

Sk • 2022-10-07 12:34

നന്നായിട്ട് ഉണ്ട്

രൂദ്ര ശിവ • 2022-10-06 23:22

❤❤❤❤❤

മാതു • 2022-10-06 22:30

എന്താ എന്ന് അറിയില്ല... എങ്ങനെയൊക്കെ വലിച് നീട്ടി അടിച് പരത്തിയിട്ടും 13 അല്ലെങ്കി 14 പേജ് അതില് കവിഞ്ഞു പോകുന്നെയില്ല.....?.

കുഞ്ഞുണ്ണി • 2022-10-06 22:14

പൊളിച്ചു ഡാ മുത്തേ അടിപൊളി

Anandhu • 2022-10-06 21:02

Red colour "തുടരും" Feel something fishy

ㅤആരുഷ് • 2022-10-06 20:46

എടോ സാമദ്രോഹി ? ഇജ്ജ് എന്തിനാ ഫുഡിനെ പറ്റീ ഇങ്ങനെ വിവരിച്ച് ഏഴുതുന്നെ.. ശെ ചോറ് കഴിക്കാനുള്ള മൂഡ് പോയി..? പാർട്ട് കൊള്ളാം..എഴുത്തിൽ മെച്ചം ഉണ്ട്..