0%

Chapter Title : ലക്ഷ്മി 8 [Maathu]

Author : Kambikathakal Read All Parts 587

നേരമായോ എന്തോ.. കിച്ചണിൽ കയറിയപ്പോ എനിക്കുള്ള കാപ്പി അവിടെ ഉണ്ടാക്കി വച്ചിട്ടുണ്ടാർന്നു.. തൊട്ട് നോക്കിയപ്പോ ഒരിറ്റു ചൂടില്ല..അപ്പോ കിച്ചു നേരത്തെ എണീറ്റെന്ന് സാരം....ഇവന് ഇന്നലത്തെ ഷീണം ഒന്നും ഇല്ലേ ദൈവമേ ...

കാപ്പി ഒന്ന് ചൂടാക്കി ഒരു ഗ്ലാസ്സിലേക്ക് ഒഴിച്ചു... ശേഷം പത്രം കഴുകി ഗ്ലാസുമെടുത്ത് ബാൽക്കണിയിലേക്ക് നടന്നു..

"ഗുഡ് മോർണിങ് "

ബാൽകാണിയിലുള്ള ബാഗിൽ ഇരുന്ന് കിച്ചുവിനോടായി പറഞ്ഞു.

'ആ മോർണിംഗ്....മോർണിംഗ് '

എനിക്കായി പുഞ്ചിരിച്ചു കൊണ്ട് എയർ ഫോൺ എടുത്തു മാറ്റി കൊണ്ട് പറഞ്ഞു

"ഇത് എപ്പോ എണീറ്റു "

'കുറച്ചായി '

അവനതും പറഞ്ഞു ട്രേഡ് മില്ലിൽ നിന്നിറങ്ങി എന്റെ അടുത്ത് നിലത്തായി കിടന്നു..

ബാൽക്കണിയിലൂടെ വീശുന്ന തണുത്ത കാറ്റിൽ അവനൊന്നു വിശ്രമിച്ചു...

"അല്ല... ഭക്ഷണം വല്ലതും ഉണ്ടാക്കണ്ടേ "

കണ്ണുകളടച്ചു ശവാസനം ചെയ്യുന്നവനോടായി ചോദിച്ചു

'മ്മ്.... ഓർഡർ ചെയ്യാ.... എന്റെ ഫോണെടുത്തുവാ '

ട്രേഡ് മില്ലിൽ വച്ചിരിക്കുന്ന ഫോണെടുത്തു അവന് തന്നെ നൽകി.

'എന്താ വേണ്ടേ..... '

"ലൈറ്റ് ആയിട്ട് എന്തേലും മതി "

'അങ്ങനെയാണേൽ പൂരിയും ആലൂകറിയും ഓർഡർ ചെയ്യാം... അത്‌ പോരെ '

"ആ.. മതി മതി "

കാപ്പി ഇളം ചൂടിൽ കുടിച്ചോണ്ട് തലയാട്ടി...

ഓർഡർ ചെയ്തിട്ട് മൊബൈലും തിരികെ വച്ചു വീണ്ടും കിടന്നു.. അവന്റെ വിയർപ്പ് ഗന്ധം അവിടെ അലയടിക്കുന്നുണ്ട്...

'നിന്റെ ക്ലാസ്സ്‌ എങ്ങനെ പോണു '

കുറച്ചു നേരത്തെ നിശബ്ദതയ്ക്ക് ശേഷം കിച്ചു ചോദിക്കാനാരംഭിച്ചു.

"ക്ലാസ്സ്‌ ഒക്കെ കഴിഞ്ഞു...എക്സാമും കഴിഞ്ഞു.. അതിന്റെ റിസൾട്ട്‌ വരണം... എൻറോൾ ചെയ്ത് കിട്ടിയാ പ്രാക്ടീസ് തുടങ്ങാ "

'ഓ...

💬 Comments

View all comments