0%

Chapter Title : ലക്ഷ്മി ചേച്ചി ? 5 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]

Author : Kambikathakal Read All Parts 777

പ്രതീക്ഷയാണ്. ആ പ്രതിക്ഷയിൽ ഞാനെന്റെ അധരം അമർത്തി.

"മരിക്കും വരെ പ്രണയിക്കാം.....!!"

അതേ പറഞ്ഞുള്ളൂ. എന്റെ അധരങ്ങൾ ചേച്ചി തടവിലാക്കി. അന്നാ രാത്രിയിൽ നിദ്ര പുൽകും വരെ ഞങ്ങളുടെ അധരങ്ങൾ വേർപ്പെട്ടിട്ടില്ലായിരുന്നു.

"ചേച്ചി i love you.....!!"

"i love you to ലുട്ടാപ്പി.....!!"

? ശുഭം ?

"ചേച്ചി......."

"അഹ്......"

"നമ്മടെ കഥ പെട്ടന്ന് തീർന്നു പോയൊന്ന് ഒരു സംശയം....!!"

"ആരാ പറഞ്ഞേ തീർന്നൂന്ന്...?? ഈ കൊടുങ്കാറ്റ് വരും മുന്നേയുള്ള ശാന്തത ഇല്ലേ അത് പോലാ ഇതും....!!"

"അപ്പൊ ഒരു കൊടുങ്കാറ്റിന്റെ ലെവലിൽ നമ്മൾ തിരിച്ച് വരുമായിരിക്കും അല്ലെ....??"

"പിന്നില്ലാതെ.....??"

"S2 എന്നായിരിക്കും ഉണ്ടാവുക.....??"

"നീ ഇപ്പൊ കിടന്നുറങ്ങാൻ നോക്ക്. S2 വിനെ പറ്റി നമ്മക്ക് സ്വപ്നങ്ങളിൽ ചിന്തിക്കാം.....!!"

ലക്ഷ്മി ചേച്ചി....... will return

💬 Comments

View all comments