Chapter Title : ലക്ഷ്മിയുടെ മനം മാറ്റം 1 [ലക്ഷ്മിയുടെ മനം മാറ്റം]
രാജീവ് : ലക്ഷ്മി താൻ ഒരു ട്രിപ്പിന്റെ കാര്യം പറഞ്ഞിരുന്നില്ലേ അത് നടക്കുമെന്ന് തോന്നുന്നില്ലടോ..
ലക്ഷ്മി : ഓഹ് അത് ഞാൻ പറയുമ്പോളേ അറിയായിരുന്നു ഒന്നും നടക്കില്ലന്ന്, അല്ല ഇത് ഇപ്പൊ എന്താ പുതിയ കാരണം
രാജീവ് : അത് അടുത്ത ദിവസം ഞങ്ങടെ ഒരു ബിസിനെസ്സ് ട്രിപ്പിന്റെ കാര്യം പറയുന്നുണ്ട് അമേരിക്കായിലേക്ക് പോക്കും വരവും ചിലവുകൾ കമ്പനി നോക്കിക്കോളും എങ്കിലും നമ്മുക്ക് ചിലവുകൾ ഉണ്ടാവില്ലേ...
ലക്ഷ്മി : ഓഹ് അപ്പൊ നിങ്ങള് പോയി അടിച്ചു പൊളിക്ക് നമ്മുടെ പ്ലാൻ മറ്റൊരിക്കലേക് മാറ്റാം
രാജീവ് : ok ടോ താൻ ഏതായാലും വേണെങ്കിൽ ഞാൻ പോയി വരുന്ന വരെ തന്റെ വീട്ടിൽ പോയി നിന്നോ
ലക്ഷ്മി : ഹേയ് അതൊന്നും സാരില്ല ഞാൻ ഇവിടെ തന്നെ നിന്നോളാം ഇവിടെ കുറച്ചു മനസമാധാനം കിട്ടും അങ്ങൊട് പോയാൽ അമ്മേടെ വക ഓരോ ചോദ്യങ്ങളാ എന്താ കുഞ് ആവാത്തത് , നമ്മൾ അതിന് ശ്രമിക്കുന്നില്ലേ എന്നൊക്കെ..
രാജീവ് : ആഹ് അതൊന്നും താൻ കാര്യാക്കണ്ട പഴയ ആളുകൾ അല്ലെ ഏതായാലും ഞാൻ ഓഫീസിലേക്ക് ഇറങ്ങുവാ ശരി ടോ
ലക്ഷ്മി : ഹമ് ശരി ഏട്ടാ
( ഇപ്പോൾ നിങ്ങൾക്ക് കഥ നായികയെ പിടി കിട്ടി കാണും അതെ അത് XYZ കമ്പനിയിൽ സെയിൽസ് എക്സിക്യൂട്ടീവ് രാജീവ് മനോഹറിന്റെ ഭാര്യ ലക്ഷ്മി നായരാണ് എന്നാൽ കഥ നായകൻ രാജീവല്ല ഏകദേശം 4 വർഷം മുൻമ്പാണ് രാജീവ് ലക്ഷ്മിയെ വിവാഹം കഴിക്കുന്നത് ലക്ഷ്മി ഒരു സാധാരണ നാട്ടിൻപുറത്തെ കുട്ടിയാണ് ഡിഗ്രി കഴിയുന്നത് വരെ
💬 Comments
View all comments