0%

Chapter Title : ലക്ഷ്മിയുടെ മനം മാറ്റം 1 [ലക്ഷ്മിയുടെ മനം മാറ്റം]

Author : മൊഹമ്മദ്‌ അൽത്താഫ് Read All Parts 129826

സോഫയിലേക്ക് ഇരുന്നു

റഫീഖ് കോഫി അല്പം നുകർന്നുകൊണ്ട് : ആഹ്ഹ് നല്ല കോഫി കുറെ നാൾ കൂടിയ ഇത്ര നല്ല കോഫി കുടിക്കുന്നെ പക്ഷെ മധുരം ചേർക്കേണ്ടന്ന് പറഞ്ഞതല്ലേ

ലക്ഷ്മി : ഒട്ടും മധുരം ചേർത്തിട്ടില്ലലോ

റഫീഖ് : ഓഹ് അപ്പോൾ ഇത് ഉണ്ടാക്കിയ ആളുടെ കയ്യ്പുണ്യമായിരിക്കും 😁

എന്നാൽ ആ കമന്റ്‌ ലക്ഷ്മിക്ക് അത്ര രസിച്ചില്ലെന്ന് അവളുടെ മുഖ ഭാവം കണ്ട് അവൻ മനസിലായി.

താൻ ഇത് വരെ കണ്ടിരിക്കുന്നു പോലെ ഒലിപ്പിക്കുമ്പോളേക്കും അതിൽ വീഴുന്ന തരത്തിലെ പെണ്ണല്ല ലക്ഷ്മി എന്ന് അവൻ തിരിച്ചറിഞ്ഞു അത് അവനിൽ കൂടുതൽ ആവേശം പകർന്നു.

ലക്ഷ്മി : നിങ്ങളുടെ ഫാമിലി ഒക്കെ?

റഫീഖ് : ഉമ്മ, ഉപ്പ വീട്ടിലുണ്ട് പിന്നെ ഇത്തയുടെ കല്യാണം കഴിഞ്ഞതാ.

ലക്ഷ്മി : നിങ്ങൾ അപ്പൊ മാരീഡ് അല്ലെ.

റഫീഖ് : ഏയ് അതിനൊന്നുമുള്ള സമയം കിട്ടീല കല്യാണത്തിന്റെ പ്രായത്തിലൊക്കെ വിദേശത്തു പട്ടിപ്പണി ആയിരുന്നു പിന്നെ ഇപ്പോ നാട്ടിൽ ഒരു റിസോർട് സ്വന്തമായിട്ട് നടത്തികൊണ്ട് പോവാ ഉമ്മ ഇടയ്ക്കിടെ പറയും ഒരു നിക്കാഹിന്റെ കാര്യം എങ്കിലും മനസിന് പിടിച്ച ഒരെണ്ണത്തിനെ കിട്ടണ്ടേ

ലക്ഷ്മി : ഹമ് ഒക്കെ നടക്കും നല്ല ഒരു കുട്ട്യേ കിട്ടട്ടെ

റഫീഖ് : ഇന്ഷാ അള്ളാഹ് ! എങ്കിൽ ഞാൻ ഇറങ്ങട്ടെ 😃

ലക്ഷ്മി : ശരി ഞാൻ രാജീവ്‌ ഏട്ടൻ വിളിക്കുമ്പോൾ പറഞ്ഞേക്കാം നിങ്ങൾ വന്ന വിവരം

റഫീഖ് : എങ്കിൽ അങ്ങനെ ആയിക്കോട്ടെ

( ഇത്രയും പറഞ് റഫീഖ് വീട്ടിൽ നിന്നുമിറങ്ങി കാറിൽ കേറുമ്പോൾ വീടിന്റെ മുറം

💬 Comments

View all comments