0%

Chapter Title : ലക്ഷ്മിയുടെ മനം മാറ്റം 4 [മൊഹമ്മദ്‌ അൽത്താഫ്]

Author : മൊഹമ്മദ്‌ അൽത്താഫ് Read All Parts 156.4K

അല്ലെ

മാനേജർ : അതെ സർ

റഫീഖ് : അതിന്റെ കീ ഇങ് എടുക്ക്

(മാനേജർ കീ കൊടുത്തു)

മാനേജർ : സർ ഇത്??? (അയാൾ ലക്ഷ്മിയെ നോക്കിക്കൊണ്ട് ചോദിച്ചു)

റഫീഖ് : എന്റ ബീവിയാണ് ഞങ്ങൾ വിദേശത്തു വച്ച് കണ്ട് ഇഷ്ടപ്പെട്ട് കെട്ടീത ഞാൻ പോന്നിട്ടും ആൾ അവിടെ നിക്കുവായിരുന്നു ഇപ്പോ ഇങ് നാട്ടിലേക്ക് പൊന്നു പോരെ

മാനേജർ : ഓഹ് മാഡം വെൽകം ടു  അൽ- ഫിർദൗസ്

എന്ത് ആവശ്യം ഉണ്ടെങ്കിലും ജസ്റ്റ്‌ ബെൽ റിങ് ചെയ്താൽ മതി

( ലക്ഷ്മിക്ക് ഇതൊരു പുതിയ അനുഭവമായിരുന്നു ഓരോ ആളുകൾ അവളെ വി ഐ പി ട്രീറ്റ്മെന്റ് ചെയ്യുന്നു )

ഇതിനു മുൻമ്പ് ഇതുപോലുള്ള അടമ്പര റിസോർട്ടുകളിലൊന്നും അവൾ പോയിട്ടില്ല

അവർ നടന്ന കൊണ്ട് റൂമിൽ കേറി

വളരെ ചിട്ടയോടെ.

അലങ്കരിച്ചിരിക്കുന്ന മുറി അവൾ ആഹ് മുറി മുഴുവൻ വീക്ഷിച്ചു

റഫീഖ് : ഇരിക്ക്‌

(അവിടെയുള്ള സോഫയിൽ സെറ്റിൽ അവൾ ഇരുന്നു)

റഫീഖ് : എന്റെ റിസോർട് ഇഷ്ടമായോ

ലക്ഷ്മി : ഹ്മ്മ്

റഫീഖ് : കുടിക്കാൻ ജ്യൂസ്‌ എടുക്കട്ടെ

(ലക്ഷ്മി ഒന്നും മിണ്ടിയില്ല അവൻ ഫ്രിഡ്ജ് തുറന്ന് അതിൽ നിന്ന് ആപ്പിൾ ജ്യൂസ്‌ എടുത്ത് ഒരു ഗ്ലാസ്സിലേക്ക് പകർത്തി അവൾക്ക് നേരെ നീട്ടി)

ലക്ഷ്മി അത് വാങ്ങി  മെല്ലേ അല്പാല്പമായി കുടിച്ചു

റഫീഖ് : ലക്ഷ്മി..

ലക്ഷ്മി : എന്താ?

റഫീഖ് : എനിക്കെന്താ പറയേണ്ടത് എന്ന് അറിയില്ല

ലക്ഷ്മി ഗ്ലാസ്‌ ടീപൊയിൽ വച്ചതും ആ ഗ്ലാസ്‌ അവൻ എടുത്തു അവൾ കുടിച്ചു വച്ച

💬 Comments

View all comments