Chapter Title : ലക്ഷ്മിയുടെ മനം മാറ്റം 4 [മൊഹമ്മദ് അൽത്താഫ്]
മാറ്റത്തിന് കാരണം ? മരിയയെ കുറിച് അവൾ അറിഞ്ഞു കാണുമോ? ഏയ് അതിന് സാധ്യതയില്ല എങ്ങനെ അറിയാന മറ്റെന്തായിരിക്കും കാര്യം
ലക്ഷ്മിയുടെ ഫോൺ റിങ് ചെയ്തു പ്രതീക്ഷിച്ച പോൾ തന്നെ ഇളയമ്മയാണ്, ഇളയമ്മയോട് താൻ ഇനി എന്ത് ഉത്തരം പറയും ഇങ്ങനെ ഒരാളോട് എങ്ങനെ ഇനിയും കാശ് ചോദിക്കും ഇല്ല അതിന് എനിക്ക് സാധിക്കില്ല അവൾ മനസ്സിൽ ഉറപ്പിച്ചു
രാജീവ് ഓഫീസിലെത്തി മരിയ അവന്റെ റൂമിലേക്ക് എത്തി
മരിയ : സർ, എന്താ സർ എന്താ പറ്റിത് 2 ദിവസമായിട്ട് ആകെ അപ്സെറ്റ് ആണല്ലോ
രാജീവ് : ഏയ്യ് ഒന്നുമില്ലടോ ഐ അം ഫൈൻ
മരിയ : കള്ളം പറയണ്ട എന്തോ ഉണ്ട് സാറിന് എന്നോട് പറയാൻ പറ്റാത്തതാണെങ്കിൽ പറയണ്ട
രാജീവ് : നോത്തിങ് ലൈക് ദാറ്റ് ലക്ഷ്മി നമ്മുടെ സീക്രെട് മനസ്സിലാക്കിയൊന്ന്..
മരിയ : എന്താ ഇപ്പോ അങ്ങനെ തോന്നാൻ അവര് എന്തേലും പറഞ്ഞോ?
രാജീവ് : അവളുടെ സ്വഭാവത്തിൽ പെട്ടെന്ന് ഒരു വല്ലാത്ത മാറ്റം കാര്യം ചോദിച്ചിട്ട് ഒന്നും പറഞ്ഞില്ല ചോദിച്ചപ്പോൾ എന്നോട് ചാടി കടിച്ചു
മരിയ : സാറിന് അതിൽ വിഷമമുണ്ടോ?
രാജീവ് : ഇല്ല എങ്കിലും എന്റെ കാര്യങ്ങൾ ഒന്നും ഇപ്പോ അവൾ ശ്രദ്ധിക്കുന്നില്ല ഫുഡ് അടക്കം എല്ലാം പുറത്‍ന്ന
( ഇത് കേട്ടതും മാറിയയുടെ മനസ്സിൽ ബുദ്ധി ഉദിച്ചു )
മരിയ : സർ ഇതൊരു ഗോൾഡൻ ഒപ്പുർട്യൂണിറ്റി ആണ് ഞാൻ പറഞ്ഞില്ലേ കുറെ നാൾ ആയി എന്റെ ഹൌസ് ഓണർ എന്നോട് വീട് ഒഴിയാൻ പറയുന്നു ഇത് വരെ
💬 Comments
View all comments