Chapter Title : ലക്ഷ്മിയുടെ മനംമാറ്റം 6 [മൊഹമ്മദ് അൽത്താഫ്]
ലക്ഷ്മി : ഓരോന്ന് ചെയ്ത് കൂട്ടുമ്പോ ആലോചിക്കാണയിരുന്നു
റഫീഖ് : ആഹ് ഏതായാലും അറിഞ്ഞെങ്കി നന്നായെ ഉള്ളൂ
റഫീഖ് തന്റെ കയ്യിലിരിക്കുന്ന ചായ ഗ്ലാസ്സിലെ ചായ അവളുടെ ചുണ്ടിലേക്ക് നീട്ടികൊണ്ട് അവളെ കുടിപ്പിച്ചു ശേഷം അവളുടെ ചുണ്ടിലേക്ക് ഇറുക്കി ചുംബിച്ചു കൊണ്ട് അവളുടെ വയിൽ നിന്നും ആഹ് ചായ അവൻ നുകർന്നു
റഫീഖ് : ഹ്മ്മ് നല്ല ഉഷാർ ചായ
ലക്ഷ്മി നാണം കൊണ്ട് തല കുനിച്ചു
റഫീഖ് : അതേയ് ഞാൻ ഒരു ഇടം വരെ പോകുവാ ഞാൻ വരുമ്പോളേക്കും ഉപ്പയെയും ഉമ്മയെയും നീ കയ്യിൽ എടുക്കണം.
ലക്ഷ്മി : എങ്ങോട ഇക്ക പോണേ?
റഫീഖ് : അത് ഒരു സർപ്രൈസ് ആയിട്ട് ഇരിക്കട്ടെ ഒന്ന് മാത്രം നീ ചിന്തിച്ചാൽ മതി ഇനി മുതൽ നീയാണ് ഈ വീടിന്റെ അധികാരി ഇവിടെ ആരും നിന്നെ ചോദ്യം ചെയ്യില്ല
ലക്ഷ്മി : ഹ്മ്മ് വേഗം വരണേ
റഫീഖ് : അത് നീ എന്നോട് പറഞ്ഞിട്ട് വേണ്ടല്ലോ
അവളുടെ നെറ്റിയിൽ ഒരു മുത്തം കൊടുത്ത ശേഷം റഫീഖ് വീട്ടിൽ നിന്ന് ഇറങ്ങി തന്റെ ഇനിയുള്ള ജീവിതം റഫീഖിന് വേണ്ടിയുള്ളതാണെന്ന് അവൾ മനസ്സിൽ ഉറപ്പിച്ചു....
തുടരും...
💬 Comments
View all comments