Chapter Title : ലക്ഷ്മിയുടെ മനംമാറ്റം 6 [മൊഹമ്മദ് അൽത്താഫ്]
മുഖം നക്കി തുടച്ചു കൊണ്ട് പറഞ്ഞു
റഫീഖ് : ഞാൻ പോട്ടെ മേളിലേ മുറിയിൽ കിടക്കാം അല്ലെങ്കിൽ ഉമ്മാക്ക് സംശയം ആവും..
ലക്ഷ്മി : ഹ്മ്മ്...
റഫീഖ് ലക്ഷ്മിയെ പൂർണമായി സ്വന്തമാക്കി എന്ന സന്തോഷത്തിൽ ആ മുറിയിൽ നിന്ന് ഇറങ്ങി..
രാവിലെ നേരം വെളുത്തതും ലക്ഷ്മി എഴുന്നേറ്റു ശരീരത്തിന് നല്ല ക്ഷീണം ഉണ്ടായിരുന്നു കഴിഞ്ഞ രാത്രിയിലെ ഓരോ സംഭവങ്ങളും അവളുടെ മനസ്സിലേക്ക് എത്തി തന്റെ ജീവിതം പാടെ മാറിയത് അവൾ അറിഞ്ഞു
അവൾ ബെഡിൽ നിന്ന് എഴുന്നേറ്റു അവൾക്കിപോളും നല്ല വേദന അനുഭവപ്പെടുന്നുണ്ട് നടക്കാനായി അവൾ ബുദ്ധിമുട്ടി മുടന്ദി കൊണ്ട് ലക്ഷ്മി ബാത്‌റൂമിൽ കേറി ശവർ ഓൺ ചെയ്ത് അതിന് കീഴിൽ നിന്നു.
ഇന്ന് റഫീഖ് തൊടാത്തതായ ഒരു ഭാഗവും അവളുടെ ശരീരത്തിൽ അവശേഷിക്കുന്നില്ല അവളുടെ ദേഹത് അവിടെ ഇവിടെ ആയി കാണപ്പെടുന്ന ചുമന്ന പാടുകളിൽ അവൾ വിരൽ കൊണ്ട് തടവി എല്ലാം റഫീഖ് കടിച്ചതിന്റെ പാടുകളാണ് അവൾ കുളിച് തലയിൽ തോർത്തു കെട്ടി അടുക്കളയിലേക്ക് ചെന്നു അവിടെ ഉമ്മ പുട്ട് ചുടുന്നുണ്ടായിരിന്നു
ലക്ഷ്മി : ഉമ്മ ഞാൻ ചെയ്യാം
അവളെ കണ്ടതും ഉമ്മയുടെ ചുണ്ടിൽ ഒരു ചിരി വിടർന്നു ലക്ഷ്മിക്ക് ആഹ് ഭാവം എന്താണെന്ന് മനസ്സിലാക്കാൻ സാധിച്ചില്ല
ഉമ്മ : ഇന്നലെ ഉറക്കമൊക്കെ ശരി ആയോ മോളേ
ലക്ഷ്മി : ആ ഉറങ്ങി ഉമ്മ
അപ്പോളാണ് ഉമ്മ അവളുടെ കഴുത്തിൽ അവിടിവിടായി ചുമന്ന പാടുകൾ ശ്രദ്ധിച്ചത്
ഉമ്മ : എന്താ മോളേ ഇത് നിന്റെ കഴുത്തിൽ നിറച്ചു ചോന്ന പാടാണല്ലോ
ലക്ഷ്മി : അത്.. ഉമ്മ..
💬 Comments
View all comments